Home Authors Posts by ഉസ്‌മാൻ ഇരിങ്ങാട്ടിരി

ഉസ്‌മാൻ ഇരിങ്ങാട്ടിരി

11 POSTS 0 COMMENTS
ജിദ്ദ, സൗദി അറേബ്യ. Address: Phone: 00966559928984

വേളിപ്പാടത്തെ വെള്ളക്കൊക്കുകൾ

നാട്ടു പച്ചയുടെ ഹൃദയ ഭൂമിയിൽ നിന്ന്‌ ഊഷരതയുടെ വിലാസമില്ലാത്ത വിതാനത്തിലേക്ക്‌ എ1 963 എയർ ഇന്ത്യാ വിമാനം പറന്നുയരുമ്പോൾ കൂമ്പൻ മലയും ചാമക്കുന്നും പനഞ്ചോലയും വേളിപ്പാടവുമൊക്കെ മിഴിവാർന്ന ചിത്രങ്ങളായി മനസ്സിലങ്ങനെ മിന്നിമറയുന്നുണ്ടായിരുന്നു. ആകാശ വാഹനത്തിന്റെ കുഞ്ഞു ജാലകത്തിലൂടെ പരിമിതമായ കൺ വെട്ടത്തിനുള്ളിൽ താഴെ ഒരു പാട്‌ താഴെ ആ കാണുന്നത്‌ ജീവിതമാണല്ലോ എന്ന്‌ വേദനയോടെ ഓർത്തു. വിരൽത്തലപ്പുകളിൽ കൊച്ചുമോൾ പൊന്നൂസിന്റെ മുറുകെ പിടുത്തം അപ്പോഴും കിടന്നു തുടിക്കുന്നുണ്ടായിരുന്നു. പുതിയ ഒരു ഓണപ്പതിപ്പ്...

തീർച്ചയായും വായിക്കുക