ഉഷ അശോകൻ
നേട്ടം
ഭാര്യയുടെ ‘ഭാഗ്യജാതകം’ കൊണ്ട് അയാൾ പലതും നേടി. പുതിയ ജോലി, പുതിയ കാറ്, പുതിയ വീട്. കൂട്ടത്തിൽ പുതിയൊരു ഭാര്യയും. Generated from archived content: story5_sept23_05.html Author: usha_asokan