Home Authors Posts by ഉറൂബ്

ഉറൂബ്

1 POSTS 0 COMMENTS

പുനര്‍വായന

മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകള്‍ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാര്‍ക്ക്‌ കഥാരചനയില്‍ മാര്‍ഗ്ഗദര്‍ശിയാകാന്‍ ഈ കഥകള്‍ പ്രയോജനപ്പെടും. ഈ ലക്കത്തില്‍ ഉറൂബിന്റെ ‘സര്‍വ്വേക്കല്ല്’ എന്ന കഥ വായിക്കുക. സര്‍വേക്കല്ല് കുട്ടപ്പപ്പണിക്കര്‍ കുഞ്ഞിത്തേയിഅമ്മയെ കല്യാണം കഴിച്ചു. കുട്ടപ്പപ്പണിക്കര്‍ക്കു സന്തോഷമായി; കുഞ്ഞിത്തേയിഅമ്മയ്ക്കും സന്തോഷമായി. എല്ലാറ്റിലുമധികം സന്തോഷമായത് കുഞ്ഞിത്തേയിഅമ്മയുടെ അമ്മാമനായ ഈച്ചര...

തീർച്ചയായും വായിക്കുക