Home Authors Posts by ഉണ്ണിമായ നമ്പൂതിരി

ഉണ്ണിമായ നമ്പൂതിരി

0 POSTS 0 COMMENTS

മഴ അശാന്തിയുടെ അഗ്നിവർഷം

തെളിവേനലിൽ നിനച്ചിരിക്കാതെ പെയ്യുന്ന മഴ പോലെയാണ്‌ ഓർമ്മകൾ. ഓരോ മഴക്കാലവും എനിക്ക്‌ സമ്മാനിക്കുന്നത്‌ ചില ബാല്യകാലസ്‌മൃതികളാണ്‌. ഇടവപ്പാതിക്കുളിരിനൊപ്പം കൈയ്യെത്തിപ്പിടിക്കാനാവാത്തവിധം അകന്നുപോയ ഓർമ്മകളുടെ സുഗന്ധം കൂടിയാകുമ്പോൾ മഴ മറക്കാനാവാത്ത അനുഭവമാകുന്നു. അന്നൊക്കെ മഴനൂലുകൾതീർത്ത അഴികൾക്കിടയിൽപ്പെടുമ്പോൾ വല്ലാത്ത ആഹ്ലാദമായിരുന്നു. അതിന്റെ ലഹരിയിലാണ്‌ അമ്മയുടെ കണ്ണുവെട്ടിച്ച്‌ അനുജനോടൊപ്പം മഴയിലേക്കിറങ്ങുന്നത്‌. മഴ കനക്കുമ്പോൾ നാലുകെട്ടിനുള്ളിലെ നടുമുറ്റത്തുകൂടി ആർത്തുവീഴുന്ന മഴയെ കൈക്കുമ...

തീർച്ചയായും വായിക്കുക