Home Authors Posts by ഉണ്ണി മാഞ്ഞാലി

ഉണ്ണി മാഞ്ഞാലി

0 POSTS 0 COMMENTS

താതവീഥിയിലൂടെ

എന്‍റെ അച്ഛന്‍,‍ ഒരു നല്ല കര്‍ഷകന്‍;മണ്ണിനെ സ്നേഹിക്കും പൊന്നുവിളയിക്കും;അന്തിയാകുംവരെ പാടത്ത് പണിചെയ്യും,വീട്ടില്‍ വരും പുതു പച്ചക്കറിയുമായി. എന്‍റെ അച്ഛന്‍, ഒരു നല്ല കര്‍ഷകന്‍;വീട്ടില്‍ വന്നല്ലോ ഒരു നല്ല ചങ്ങാതി;ഞങ്ങളോടൊത്തെന്നും കളിക്കുവാനായി,സമയം കണ്ടെത്തുന്ന പന്തുകളിക്കാരന്‍. എന്‍റെ അച്ഛന്‍, ഒരു നല്ല കര്‍ഷകന്‍;അറിവ് പകരുന്ന നല്ലൊരദ്ധ്യാപകന്‍;പഠിപ്പിക്കും നേരത്ത് മക്കളുടെ സംശയം,നിവാരണം ചെയ്യുന്ന വിദ്യാസമ്പനന്‍. എന്‍റെ അച്ഛന്‍, ഒരു നല്ല കര്‍ഷകന്‍;എല്ലാ ജോലിക്കും മാന്യത കണ്ടവന്‍;നാലുചുവ...

പെയ്യ്തൊഴിഞ്ഞ ഓര്‍മ്മകള്‍

പതിവ് പോലെ ഗൗരിമോള്‍ ഫേസ് ബുക്കില്‍ മുഴുകി. "ടുഡേ ഈസ് മുഹമ്മദ്സ് ബര്‍ത്ത്ഡേ". ഫേസ്ബുക്കിലെ നോട്ടിഫിക്കേന്‍ വായിച്ച ഗൗരിമോള്‍ തന്‍റെ അരികിലിരുന്ന ദേവകിയമ്മയോട് പറഞ്ഞു. "അമ്മൂമ്മേ...അമ്മൂമ്മേ..." "നമ്മുടെ അയല്‍വീട്ടിലെ മുഹമ്മദ് അങ്കിളിന്‍റെ ജന്‍മദിനമാണല്ലോ ഇന്ന്". ദേവകിയമ്മയുടെ ചെറുമകളാണ് ഗൗരി. ഗൗരിമോള്‍ക്ക് വയസ്സ് ഏഴ്. മൂന്നാം ക്ലാസ്സില്‍ പഠിക്കുയാണ് ആ കൊച്ചു മിടുക്കി. സുന്ദരികുട്ടി. ഗൗരിയുടെ അമ്മ ഗായത്രി. "ഗൗരിമോള്‍ ഹാപ്പിബര്‍ത്ത്ഡേ ആശംസിച്ചു കൊണ്ട് അങ്കിളിന്‍റെ ടൈംലൈയിനില്‍ എഴുതട്ടേ"...

തീർച്ചയായും വായിക്കുക