Home Authors Posts by ഉണ്ണി എടക്കഴിയൂർ

ഉണ്ണി എടക്കഴിയൂർ

0 POSTS 0 COMMENTS

മരണവീട്ടിൽ നിന്ന്‌

രാജശേഖരൻ മുതലാളിയ്‌ക്ക്‌ ഇരുപ്പുറയ്‌ക്കുന്നില്ല. മുറ്റത്തേയ്‌ക്ക്‌ പായും പിന്നെ അകത്തേക്കോടും. മുതലാളിയുടെ വെപ്രാളം കണ്ട്‌ ഓടിക്കൂടിയ നാട്ടുകാർ മൂക്കത്ത്‌ വിരൽവച്ചു. അച്ഛന്റെ മരണത്തിൽ മുതലാളിയുടെ മാനസിക നിലതെറ്റിയെന്ന്‌ അവർ നൊമ്പരപ്പെട്ടു. മരണവാർത്ത കേട്ടവർ ബംഗ്ലാവിലേക്കൊഴുകി. മുതലാളിയും കുടുംബവും വരുന്നയാളുകളെ സ്വീകരിക്കുന്ന തിരക്കിലാണ്‌. അപ്പോഴാണ്‌ മാളികമുറ്റത്ത്‌ ഒരു വീഡിയോകോച്ച്‌ ടെമ്പോ ട്രാവലർ ബ്രേക്കിട്ടു നിന്നത്‌. അതിൽനിന്നും കൂട്ടനിലവിളിയോടെ ഒരുപറ്റം പെണ്ണുങ്ങൾ ഓടിയിറങ്ങി. മുതല...

ദ്വീ മാനം

ഇരുൾ മറയിൽ പണത്തിനുവേണ്ടി ഒരാണിനു മുമ്പിൽ തുണിയുരിയുമ്പോൾ വേശ്യ. വീടിനു അപമാനം. നിറവെളിച്ചത്തിൽ പണത്തിനുവേണ്ടി കുറേപേരുടെ മുമ്പിൽ തുണിയുരിയുമ്പോൾ നടി. നാടിനും വീടിനും അഭിമാനം. Generated from archived content: story2_nov.html Author: unni_edakkazhiyur

ഉത്തരവാദിത്വം

അവിവാഹിതയായ ഒരു സ്‌ത്രീയുടെ പ്രണയം നാടിന്‌ അപമാനമാക്കി മാറ്റിമറിച്ച നേതൃത്വത്തിൽനിന്ന്‌ അല്‌പം ക്ഷീണം മാറ്റാൻ തന്റെ ഉറങ്ങുന്ന കുഞ്ഞിനെ തൊട്ടിലിൽ കിടത്തി അവൾ കാമുകന്റെ നെഞ്ചിൽ തലചായ്‌ച്ചു. Generated from archived content: story1_oct1_05.html Author: unni_edakkazhiyur

തീർച്ചയായും വായിക്കുക