ഉണ്ണി എടക്കഴിയൂർ
ആത്‌മഹത്യ
കിണറിൽ നിന്ന് വെളളം കോരിക്കോരി തോറ്റു. കൈവെളളയിൽ ചെമപ്പ് കയറി പോളകൾ നിറഞ്ഞു. കിതപ്പിന്റെ അണക്കെട്ട് പൊട്ടിയൊഴുകി. തൊണ്ട വറ്റിവരണ്ടു. ഒടുവിൽ ഒരു വേഴാമ്പലിനെപോലെ കേണു. ഇനി വെളളം കോരാൻ വയ്യ. കിണറ്റിലേക്ക് ചാടി. Generated from archived content: story1-feb.html Author: unni_edakazhiyoor