ഉണർവ്വ് മാഗസിൻ
വാർഷിക പതിപ്പ് 2011 രചനകൾ ക്ഷണിക്കുന്നു
ഉണർവ്വിന്റെ ഏഴാം വാർഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 2011 ലേക്ക് കഥ, കവിത, ലേഖനം എന്നിവ ക്ഷണിക്കുന്നു. കവിത 40 വരിയിലും കഥയും ലേഖനവും 4 പേജിലും കവിയരുത്. രചനയോടൊപ്പം ബയോഡേറ്റ, ഫോട്ടോ, പൂർണ്ണവിലാസം, ഫോൺനമ്പർ എന്നിവ സഹിതം 2011 ഏപ്രിൽ 30ന് മുമ്പായി എഡിറ്റർ, ഉണർവ്വ് കരീലക്കുളങ്ങര പി.ഒ, കായംകുളം 690572 എന്ന വിലാസത്തിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 9446286985-ൽ ബന്ധപ്പെടുക. Generated from archived content: news1_april21_11.html Author: ...