ഉമേഷ്ബാബു.കെ.സി.
ഇരുട്ടുമായുളള ഉടമ്പടിയും വെളിച്ചത്തിന്റെ വ്യാഖ്യാന...
“കവിത മനുഷ്യനിലെ അഗാധമായ ഒരു ഉൾവിളിയാകുന്നു. പ്രണാമവും പ്രാർത്ഥനയും മതങ്ങളുടെ ഉളളടക്കവും അതിൽ നിന്നുണ്ടായി. കവി പ്രകൃതി പ്രതിഭാസങ്ങളെ അഭിമുഖീകരിക്കുകയും സ്വന്തം തൊഴിൽ കാത്തു സൂക്ഷിക്കാനായി ആദ്യയുഗങ്ങളിൽ സ്വയം പുരോഹിതനെന്ന് വിളിക്കുകയും ചെയ്തു. അതേവിധം ആധുനികകാലത്തെ കവി സ്വന്തം കവിതയെ സംരക്ഷിക്കുവാനായി തെരുവിൽ, ജനങ്ങൾക്കിടയിൽ നേടുന്ന പദവി ഏറ്റെടുക്കുന്നു. ഇന്നത്തെ സാമൂഹ്യ കവി ആദ്യകാലത്തെ പുരോഹിതരുടെ നിരയിലെ ഒരംഗം തന്നെയാണ്. പഴയകാലത്ത് അയാൾ ഇരുട്ടുമായി ഉടമ്പടിയുണ്ടാക്കി. ഇന്ന് അയാൾ വെളിച്ച...