Home Authors Posts by ഉമേഷ്‌ നായർ

ഉമേഷ്‌ നായർ

Avatar
0 POSTS 0 COMMENTS

ചോക്ലേറ്റ് മേരി

ഒരിക്കല്‍ ഒരിടത്ത് മേരി എന്നു പേരുള്ള ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. പത്തുമാസം തികയാതെയുള്ള പ്രസവമായിരുന്നതിനാല്‍ അവള്‍ക്കല്‍പ്പം ആരോഗ്യക്കുറവുണ്ടായിരുന്നു. ഇക്കാരണത്താല്‍ മാതാപിതാക്കള്‍ക്ക് അവളോട് അനുകമ്പ കൂടുതലായിരുന്നു. ചോദിക്കാത്ത താമസം അവള്‍ ആവശ്യപ്പെടുന്നതെന്തും ലഭിച്ചിരുന്നു. ഒരു ദിവസം ഒരു ബന്ധുവിന്റെ വീട്ടില്‍ വച്ചാണ് അവള്‍ ആദ്യമായി ചോക്ലേറ്റ് കഴിച്ചത്. ആദ്യം ചോക്ലേറ്റ് അത്ര ഇഷ്ടപ്പെട്ടില്ല്ലായിരുന്നു. പിന്നെപിന്നെ കൂടുതല്‍ കൂടുതല്‍ കഴിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ക്കത് ഇഷ്ടമായി തീര്...

എന്റെ കവിത

എന്റെ കവിത എന്റെ രക്തത്തിൽ പിറന്ന കവിത എന്റെ ചുവന്ന രക്തത്തിൽ പിറന്ന കവിത എന്റെ ചുവന്ന രക്തത്തിൽ പിറന്ന കറുത്ത കവിത അതിനെ നിങ്ങൾ വെളുപ്പിക്കരുതെ. Generated from archived content: poem3_oct29_10.html Author: umesh_nair

തീർച്ചയായും വായിക്കുക