Home Authors Posts by ഉമാ രാജീവൻ

ഉമാ രാജീവൻ

1 POSTS 0 COMMENTS

ഉണ്മ

  ഒറ്റക്കേൾവിയിലൊതുങ്ങാതെ ഇടർച്ചയും പതർച്ചയും തടവിടാതെ പിടിവിട്ടു പോരുന്ന വാക്ക്‌ നിലവിട്ട മനസ്സിന്റെ നിലപാടുതറയിൽനിന്നും മഹാമൗനത്തിന്റെ തൂക്കമാർന്ന ഇത്തിരി മൊഴിസത്ത. വെള്ളത്തിലിട്ടാൽ താഴ്‌ന്നേ കിടക്കൂ. Generated from archived content: poem16_novem5_07.html Author: uma_rajeevan

തീർച്ചയായും വായിക്കുക