Home Authors Posts by ഉജ്ജ്വൽ

ഉജ്ജ്വൽ

3 POSTS 0 COMMENTS

മോഹം

കടൽകാണാൻ പോകണം എന്റെ കാലൊന്ന്‌ കഴുകാൻ തിരയോട്‌ പറയണം Generated from archived content: poem3_dec.html Author: ujjwal

സുന്ദരി

കണ്ണും മൂന്നും നാക്കും ചുണ്ടുമുളള കോമാളിപ്പെണ്ണ്‌. Generated from archived content: poem2_nov11_06.html Author: ujjwal

ശീർഷകമില്ലാതെ….

സർക്കാർ ആശുപത്രികളിൽ മരുന്നും ചികിൽസയും സൗജന്യമാണല്ലോ എന്നാൽ സർക്കാർ ബസ്സിൽ യാത്രചെയ്യാനും മൂത്രം ഒഴിക്കാനും പാവങ്ങളിൽ നിന്നുപോലും പണം വാങ്ങുന്നത്‌ എന്തുകൊണ്ടാണ്‌? പണക്കാരായ മന്ത്രിമാർക്കും വലിയ ഉദ്യോഗസ്ഥർക്കും യാത്ര ചെയ്യാൻ സർക്കാർ കാർ വാങ്ങി കൊടുക്കുന്നു. പാവം ജനത്തിന്‌ ബസിൽ യാത്രചെയ്യാനും പണം പൊടുക്കണം. ഇത്‌ തെറ്റല്ലേ. Generated from archived content: essay2_jan17_07.html Author: ujjwal

തീർച്ചയായും വായിക്കുക