ഉദയ.റ്റി.പനച്ചവിള
ആദ്യമായി ദൈവം തോറ്റു!
സ്ഥലം യമരാജസന്നിധി. പുതുവത്സരം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് 2003 ഡിസംബർ വരെ മരിച്ചവരുടെ ലിസ്‌റ്റ് തയ്യാറാക്കി അവരിൽ നരകത്തിൽ പോകേണ്ടവർ എത്ര? സ്വർഗ്ഗത്തിൽ പോകേണ്ടവർ എത്ര? എന്ന അതികഠിനമായ ജോലിയിൽ ഏർപ്പെട്ടിരുന്ന യമരാജനും മന്ത്രിയും കണക്കു പൂർത്തിയായപ്പോഴേയ്‌ക്കും ഞെട്ടിപ്പോയി. കാരണം ഭൂരിപക്ഷവും നരകത്തിൽ പാർക്കേണ്ടവരാണ്. ഇതേ സമയംതന്നെ യമലോകത്ത് അതിഭയങ്കരമായ അലർച്ചയും ബഹളവും കേട്ട യമരാജൻ ഭൃത്യനോട് കൽപിച്ചു. ‘അവിടെ എന്താണെന്ന് നോക്കീട്ടുവരിക’ പോയ ഭൃത്യൻ ശരവേഗത്തിൽ മടങ്ങിയെത്തിയതുകണ്ടു! യമരാജൻ ...
മഹാസമുദ്രം
മഹാസമുദ്രം ഓരോ ജീവന്റെ കണ്ണുനീർ- തുളളിയും സ്വരുക്കൂട്ടി വയ്‌ക്കുകിൽ നമുക്കും തീർക്കാമൊരു മഹാസമുദ്രം അറിവ് അറിവാണുലകിൽ പവിത്രം അറിവിനെ വെല്ലുന്നവൻ മരണം അറിയാതെ ചെയ്യുമപരാധമൊക്കെ അറിഞ്ഞു പൊറുക്കുന്നവനീശ്വരൻ Generated from archived content: poem10-feb.html Author: udya-tpanachavila