Home Authors Posts by ടി.വി.ഉമ്മർ കോയ

ടി.വി.ഉമ്മർ കോയ

0 POSTS 0 COMMENTS

ദുരന്തം

ഏറെ നാളത്തെ വിരഹദുഃഖം അയാളെ വല്ലാതെ പരവശനാക്കിയിരുന്നു. ബോട്ടപകടത്തിൽപെട്ട്‌ തനിക്ക്‌ നഷ്‌ടപ്പെട്ടെന്ന്‌ കരുതിയ ഭാര്യ അകന്നെ ഒരനാഥാലയത്തിൽ ജീവനോടെയുണ്ടെന്നുളള വിവരം അറിഞ്ഞപ്പോൾ അടങ്ങിയിരിക്കാനായില്ല. സ്വയം മറന്ന്‌ തന്റെ കാറിനരുകിലേക്ക്‌ ഓടുകയായിരുന്നു. കാറിന്റെ വേഗതക്കപ്പുറം മനസ്‌....എന്നാൽ ഒരു നിമിഷം! എതിരെ വന്ന ലോറി അയാളുടെ സ്വപ്നത്തെ മുറിച്ചുകളഞ്ഞു. Generated from archived content: story1-ila6.html Author: tv-ummarkoya

തീർച്ചയായും വായിക്കുക