Home Authors Posts by ടി.വി.മാധവവാര്യർ

ടി.വി.മാധവവാര്യർ

0 POSTS 0 COMMENTS

ചിത്രശാസ്‌ത്രഗ്രന്ഥങ്ങൾ

സ്‌ഥാവരങ്ങളോ ജംഗമങ്ങളോ ആയിട്ടുളള മൂന്നുലോകത്തിലുമുളള വസ്‌തുക്കളുടെ രൂപവും ഭാവവും വേണ്ടവിധം ചേർന്ന നിർമ്മാണത്തെ ചിത്രമെന്നു പറയുന്നു. കേവലം രൂപഭദ്രതയോ ഭാവഭദ്രതയോ മാത്രമായാൽ പോര. കണ്ണാടിയിൽ പ്രതിഫലിച്ചുകാണും പോലെ രൂപവും ഭാവവും തനിപ്പകർപ്പാവണമെന്നർത്ഥം. പ്രതിരൂപമില്ലെങ്കിലും രസഭാവാഭിവ്യഞ്ജകമായാൽ ആ വിന്യാസരീതിയും ചിത്രങ്ങൾതന്നെ. നിറങ്ങളുടെ ഭാവവ്യഞ്ജകത്വവും രേഖകളുടെ ഭാവാവിഷ്‌കാരചാതുരിയുമാണ്‌ അവയെ ആസ്വാദ്യങ്ങളാക്കുന്നത്‌. ഭാവവർണ്ണരസാദികളെക്കുറിച്ചുളള ഉത്തമബോധം അവയുടെ ആവിഷ്‌കാരത്തിൽ അത്യധികം ആവശ്യമ...

തീർച്ചയായും വായിക്കുക