Home Authors Posts by ടി.എൻ.പ്രകാശ്‌

ടി.എൻ.പ്രകാശ്‌

0 POSTS 0 COMMENTS
തീർത്ഥം, വാരം.പി.ഒ., കണ്ണൂർ-670594 Address: Phone: 0497 2721897

പാണ്ടിക്കാറ്റ്‌

ശിങ്കാരശിവം തേനിയിൽനിന്ന്‌ രാജമലൈയിലെ കാറ്റിനൊപ്പമാണ്‌ മൂന്നാറിലേക്ക്‌ പറന്നെത്തിയത്‌. ഒരേ ഒരു ദൗത്യം, തിരുവേലുവിനെ സന്ധിക്കണം. കണ്ണു ചിമ്മിത്തുറക്കും മുമ്പെയാണ്‌ അവൻ വഴുതിപ്പോയത്‌. അതും ശിങ്കാരശിവത്തിന്റെ പൊണ്ടാട്ടിയുടെ നെഞ്ചിൽ നിന്ന്‌. തേനിയിലെ മധ്യാഹ്‌നത്തിന്‌ നാട്ടുചാരായത്തിന്റെ ചൂരാണ്‌. ചില നേരങ്ങളിൽ രാജമലൈയിൽ നിന്നെത്തിയ ഊതക്കാറ്റിന്റെ ഈർപ്പവും കാണും. പച്ചക്കറിച്ചന്ത മയക്കത്തിലായിരുന്നു. ശിങ്കാരശിവം വല്ലാതെ ഉണർന്നു. ഇന്നിനി അട്ടിമറി വേണ്ട. പുതുപ്പെണ്ണിനെ ഒന്നു കാണണം. രണ്ടാഴ്‌ചയല്ലേ ആയുള...

ജനപഥത്തിൽ ഉയരേണ്ട ശബ്‌ദം

പാശ്ചാത്യ പൗരസ്‌ത്യ വിമർശനചിന്തകളെ പാകത്തിൽ ചേർത്തരച്ച്‌ തന്റേതുമാത്രമായ പുതിയൊരു രസം ജനിപ്പിക്കാൻ തോമസ്‌ മാത്യുവിനെപ്പോലുളള, കെല്‌പുളള വിമർശകർ നമുക്കേറെയില്ല. മാരാരും ഉനാമുനോയും പകർന്നുവച്ചത്‌ അതേപടി എടുത്ത്‌ തന്റെ മുഴക്കോലാക്കാനും ഈ കാലവിമർശകന്‌ മടിയാണ്‌. രണ്ടാം ഭാഗം നാടകത്തെക്കുറിച്ചാണ്‌. കേരളീയ നാടകകൃത്തുക്കൾ ഇമ്പൊസിഷ്യൻ എഴുതി പഠിക്കേണ്ട ലേഖനങ്ങളാണ്‌ മൂന്നെണ്ണവും. നോവൽ ഭാഗത്തേക്കു വരുമ്പോൾ മലയാളത്തിലെ നാല്‌ പ്രകൃഷ്‌ട കൃതികളാണ്‌ വിമർശനവിധേയമാവുന്നത്‌. വിജയന്റെ തലമുറകൾ, സി.രാധാകൃഷ്‌ണന്റ...

തീർച്ചയായും വായിക്കുക