ടി.കെ. അച്യുതൻ
ആത്‌മകഥ അഥവാ ‘എന്റെ സത്യന്വേഷണ പരീക്ഷണ കഥ’ ലോകജനതയ...
ഗാന്ധിജിയുടെ ആത്‌മകഥ മറിച്ചുനോക്കിക്കൊണ്ടിരിക്കെ പെട്ടെന്ന് എന്റെ മനസ്സിൽ പാഞ്ഞെത്തിയത് ആറു പതിറ്റാണ്ടു മുമ്പ് നടന്ന ലോകം നടുക്കിയ ഒരു കൊലപാതക രംഗമാണ്. 1948 ജനുവരി 30 വെള്ളിയാഴ്‌ച. സമയം വൈകുന്നേരം 5.10 ആഭയുടെയും മനുവിന്റെയും തോളിൽ കൈതാങ്ങി. അൽപം അകലെ പ്രാർത്ഥനാ യോഗത്തിനു കാത്തിരിക്കുന്ന ജനങ്ങളുടെ അടുത്തേക്കു നടന്നുനീങ്ങുകയാണ് ആ അഹിംസാമൂർത്തി. 5.17 ആയപ്പോഴേക്കും ‘ഹിംസ’യുടെ മൂന്നു വെടിയുണ്ടയേറ്റ് ‘ഹേ റാം’ എന്ന ശാന്തിമന്ത്രം ജപിച്ചുകൊണ്ടും ശത്രുവിനു നേരെ കൂപ്പിയ കൈവിടാതെയും അദ്ദേഹം ഈ ലോക...