ടിന്റു
നിഴൽ ചിത്രങ്ങൾ
ഒരർത്ഥത്തിൽ പ്രതീക്ഷയെന്നത് സ്നേഹത്തിന്റെ രൂപാന്തരമാണ്. സ്വപ്നങ്ങൾ ആത്മാവിൽ മർമ്മരമുണ്ടാക്കി നിശ്ശബ്ദതയിൽ ആണ്ടുപോകുന്ന മാറ്റൊലികളാണ്. സ്മരണകളാവട്ടെ അസ്തമിക്കാത്ത സൂര്യനും! Generated from archived content: poem1_oct5_06.html Author: tintu