തുമ്പമൺ തങ്കപ്പൻ
പത്രാധിപത്യം
വിദ്യാഭ്യാസകാലത്തു തന്നെ ആഗ്രഹിച്ച പ്രവൃത്തിയാണ് പത്രാധിപത്യം. സാഹിത്യപ്രസിദ്ധീകരണത്തിന്റെ എഡിറ്റർക്ക് ഭാഷയുടെ ഭാവുകത്വത്തെ സ്വാധീനിക്കാൻ കഴിയും. പ്രസിദ്ധീകരണത്തിന്റെ ഉടമയും പത്രാധിപരും വായനക്കാരും മൂന്നുതട്ടിൽ നിന്നാൽ ആരാണ് പത്രത്തെ നയിക്കുക? ഈ വക ചിന്തകളൊന്നും സർവ്വവിജ്ഞാന കോശത്തിലെ ജോലിയിൽ എന്നെ അലട്ടിയില്ല. കേരളത്തിലെയും ഇന്ത്യയിലേയും ലോകത്തിലെയും സാഹിത്യലോകം എത്ര വിശാലം, വൈവിധ്യപൂർണ്ണം. എഴുത്തുകാരുടെ ജീവിതവും രചനകളും വൈചിത്ര്യങ്ങളുടേയും വൈപരീത്യങ്ങളുടെയും കേദാരം. അതുകണ്ട് അതിശയിക്കാനും...