Home Authors Posts by ത്രേസിയാമ്മ തോമസ്‌

ത്രേസിയാമ്മ തോമസ്‌

7 POSTS 0 COMMENTS

കനല്‍ വഴികളിലെ വസന്തം

ജീവിതം ഒരു തീരാ വസന്തം....കൊടുങ്കാററ്റും പേമാരിയും അവഗണിച്ച്കാലഭേദങ്ങളും മന്ദമാരുതനും ആസ്വദിച്ച്വസന്തത്തെ ലക് ഷ്യമാക്കിയുള്ള യാത്ര....നൊമ്പരങ്ങളുടെ നീര്‍ക്കയങ്ങളില്‍ ആമ്പല്‍ വിരിയിക്കാനുള്ള മനസ്സുംജീവിതം ഒരു കാന്താരം....നിബിഡ ശാഖികളും വന്യമായ ആരവങ്ങളും അവഗണിച്ച്സുന്ദര സുമങ്ങളും കളകൂജനങ്ങളും തേടിപുഴപോലെ ഒഴുകാന്‍ കൊതിച്ചൊരു യാത്ര..ഏതു കൂരിരുട്ടിലും വെളിച്ചമാകാന്‍ വെമ്പുന്നൊരു മനസ്സുംജീവിതം ഒരു പാരാവാരം....അലകളും ചുഴികളും അവഗണിച്ച്ഗര്‍ജ്ജനങ്ങള്‍ക്കു കാതോറ്ക്കാതെസ്വര്‍ഗ്ഗസമാനമാ‍യ സൌന്ദര്യം തെടിആഴങ...

കനല്‍ വഴികളിലെ വസന്തം

ജീവിതം ഒരു തീരാ വസന്തം....കൊടുങ്കാററ്റും പേമാരിയും അവഗണിച്ച്കാലഭേദങ്ങളും മന്ദമാരുതനും ആസ്വദിച്ച്വസന്തത്തെ ലക് ഷ്യമാക്കിയുള്ള യാത്ര....നൊമ്പരങ്ങളുടെ നീര്‍ക്കയങ്ങളില്‍ ആമ്പല്‍ വിരിയിക്കാനുള്ള മനസ്സും ജീവിതം ഒരു കാന്താരം....നിബിഡ ശാഖികളും വന്യമായ ആരവങ്ങളും അവഗണിച്ച്സുന്ദര സുമങ്ങളും കളകൂജനങ്ങളും തേടിപുഴപോലെ ഒഴുകാന്‍ കൊതിച്ചൊരു യാത്ര..ഏതു കൂരിരുട്ടിലും വെളിച്ചമാകാന്‍ വെമ്പുന്നൊരു മനസ്സും ജീവിതം ഒരു പാരാവാരം....അലകളും ചുഴികളും അവഗണിച്ച്ഗര്‍ജ്ജനങ്ങള്‍ക്കു കാതോറ്ക്കാതെസ്വര്‍ഗ്ഗസമാനമാ‍യ സൌന്ദര്യം തെടിആ...

ഈ ത്വര അവസാനിക്കാത്തിടത്തോളം

എന്റെ വീടിന്റെ ചില്ലു ജാലകത്തിലൂടെ. ഇലകളില്‍ മഞ്ഞു വീഴുന്നതുംശബ്ദമില്ലാതെ കാറ്റിളകിയാടുന്നതും കണ്ടുകൊണ്ട്....ഞാന്‍ ചെലവഴിക്കുന്നഇത്തിരി നേരങ്ങളില്‍ , ഉള്ളലിവുകളും ഉള്‍വലിവുകളും ആരോടെന്നില്ലാതെ പറഞ്ഞു തീര്‍ത്തിട്ടുണ്ട്.കാലം കുതിര വേഗത്തില്‍ പായുമ്പോള്‍ എന്റെ ഓര്‍മ്മകളുടെ കൂടാരത്തിലേക്കു കയറിപ്പറ്റി അതിന്റെ ആകാംക്ഷകളെമുഴുവനുമുള്‍ക്കൊള്ളാനുള്ള ഈ -ത്വര‌‌‌-‌അതവസാനിക്കുന്നിടത്തോളം മാത്രമെ ഈ ജീവിതവും ഉള്ളൂ എന്ന ബോധം ....ഒരു കടന്നല്‍ക്കൂട്ടിലെന്നോണംഎന്റ് തലയ്ക്കു മീതെ വട്ടമിട്ടു പറക്കുന്നു. ...

കങ്കാരുവിന്റെ നാട്ടിലേക്ക്

ജീവിതയാത്രയില്‍ ഇത് അഞ്ചാമത്തെ ഭൂഖണ്ഡത്തിലേക്കുള്ള യാത്ര! ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡവും ഏറ്റവും വലിയ ദ്വീപുമായ ഓസ്ട്രേലിയയിലേക്ക്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലെ സുഖമുള്ള ഒരു പ്രഭാതത്തില്‍ ഒരു കപ്പു കാപ്പിയുമായി ഉമ്മറത്തിരിക്കുമ്പോഴാണ് മകനെയും കുടുംബത്തെയും കാണാന്‍ ഓസ്ട്രേലിയയിലേക്ക് ഒന്നു പോയാലൊ എന്നു ചിന്തിച്ചതു്‌. ചാര്‍ജ് അല്പം കൂടുതലാണെന്നറിഞ്ഞിട്ടും അന്നുതന്നെ ടിക്കറ്റെടുത്തു. ജൂലൈ 28-ന് ഞാനും ഭര്‍ത്താവും കൂടി കെന്നഡി എയര്‍പ്പോര്‍ട്ടില്‍ നിന്നും യാത്രയായി. മൂന്നുമണിക്കൂര്‍ പിറകോട്ടു സഞ്ചരി...

മഴ

കണ്ണീരിന്റെ മഴയില്‍കാണാം ചില നനഞ്ഞ മുഖങ്ങള്‍‍ ആകാശം ഒടിഞ്ഞു മടങ്ങിപെയ്യുന്ന മഴഇടയ്ക്ക് കൊഞ്ഞനം കുത്തുന്നകൊള്ളിമീനുകളായി മഴഎത്രകാലം കൊണ്ടു എത്രയെത്ര നനഞ്ഞുഎന്നിട്ടും....എന്റെ മനസ്സിന്റെമഴക്കാടുകളിലേക്ക്ഒരു നനവും വന്നുവീഴുന്നില്ലല്ലോഒന്ന് ഒഴുകാനാവുന്നില്ലല്ലോഏതു മഴയിലാണ് എനിക്ക് എന്നെ നഷ്ടമായത്നൊമ്പരങ്ങളുടെ വേലിയേറ്റങ്ങളായിഈ വേനലിലും വരുന്നുണ്ട്ചില മഴകള്‍ Generated from archived content: poem1_feb16_13.html Author: thresiamm_thomas

പ്രഭാതമായി

വാതിലിന്റെ വിളുമ്പിലൂടെ നിന്റെ കിരണങ്ങളുടെ ദ്യുതി! പ്രഭാതമായി എന്നറിയിക്കുവാൻ നിനക്കിത്ര തിടുക്കമോ? ഓരോ പൊൻപുലരിയും എനിക്കുമാത്രമാണെന്ന അഭിമാനം ഈ നനുത്ത പ്രഭാതം എനിക്കു സമ്മാനിച്ചത്‌ ഓർമ്മകൾ ഒരുപാട്‌.... ഒരുപാട്‌. ഹിമശകലങ്ങൾ ഊർന്നു വീണു നനഞ്ഞ കറുക, ഈ പാദങ്ങളിൽ ഊഷ്‌മളമായ നനവ്‌. ഈ മൃദുലത ആനന്ദമാണെനിക്ക്‌. ഇന്നലെകളിലെ പ്രഭാതങ്ങളുടെ ഒരു നീണ്ടനിര ആയിരത്തൊന്നു രാവുകളിലും പറഞ്ഞാൽ തീരാത്തവണ്ണം സുഖദമായ കനവുകൾ. വരും പ്രഭാതങ്ങളിലും ലോലഭാവങ്ങളോടെ കനവുകളുടെ തമ്പുരുമീട്ടി. താളമായി, ലയമായി, ശ്രുതിയായി, നീ വരുമ...

നിന്റെയിഷ്‌ടം

ഈ കുഞ്ഞു കറുകയെ, മുള്ളുകൾ വന്നു ഞെരുക്കുമ്പോഴും; അതിനിടയിൽപ്പെട്ട്‌, വേദനകൊണ്ടു പിടയുമ്പോഴും; നീ എന്നെകാണുന്നുണ്ടെന്നതാണ്‌ എന്റെ ആശ്വാസം. എന്റെ കണ്ണുനിറഞ്ഞ്‌, ഒന്നും വ്യക്തമായി കാണാതാകുമ്പോൾ, കണ്ണീരുതന്നെ എന്റെ ദുഃഖം മനസ്സിലാക്കി, താഴേക്കു പതിക്കും. അതിനറിയാം ഈ കണ്ണുകൾ മറച്ചു കളയുന്നത്‌, നിനക്കിഷ്‌ടമല്ലെന്ന്‌. നിന്റെ മുഖം ദർശിക്കാനുള്ളതാണ്‌, ഈ കണ്ണുകളെന്ന്‌. ഈ കുഞ്ഞുപൂവ്‌ ഉറക്കമായി എന്നു കാണുമ്പോൾ; ശല്യപ്പെടുത്താനെത്തുന്ന ക്ഷുദ്രജീവികൾ! പക്ഷേ ഈ പൂവിനെ ഉണർത്താൻ അവരെ നീ അനുവദിക്കില്ലല്ലോ. നൊമ...

തീർച്ചയായും വായിക്കുക