Home Authors Posts by തോട്ടപ്പളളി ഭാസ്‌ക്കരൻ നായർ

തോട്ടപ്പളളി ഭാസ്‌ക്കരൻ നായർ

0 POSTS 0 COMMENTS

കാലം

കാലമാം തീവണ്ടിയോടുന്നു വേഗം മാലോകർക്കാവില്ലതിനൊപ്പമെത്താൻ ജോലിത്തിരക്കുകൾ തീർന്നു വരുമ്പോൾ കാലം കഴിയുന്നു, കോലം കെടുന്നു. Generated from archived content: poem4_jan01_07.html Author: thottappilly_bhaskarannair

സുനാമി വരാതിരിക്കാൻ

കുറെയേറെ കവനാബ്‌ജം കോർത്തുകെട്ടി- യൊരുദിനം പുതുവൈപ്പിൽ ‘ഗ്രാമ’മെത്തി സുരഭില സുമതതിയാസ്വദിച്ചു പുതുമോദം മാനസച്ചെപ്പിൽ വച്ചു മറവിയിൽ നിന്നൊന്നുണർന്നപോലെ സ്‌മരണകളോരോന്നുയർന്നു വന്നു ഇവിടെ സുനാമിതകർത്ത കാര്യ മവിടത്തെ ‘ഗ്രാമ’ മറിഞ്ഞിരിക്കാം ഗതികെട്ട ധീരവസോദരന്മാർ ക്ഷിതിയിലഭയമിരന്നിടുന്നു. പുനരധിവാസത്തിനായ്‌പ്പുരക- ളിനിയും പണിതുകൊടുത്തതില്ല. അവരുടെ ദുരിതത്തിൽ പങ്കുചേരാ- നവസരം വന്നതിലാത്മഖേദം ഇനിയും സുനാമിവരാതിരിക്കാൻ കനിവാർന്നു ദൈവമേ കാത്തിടേണെ. Generated from archi...

തീർച്ചയായും വായിക്കുക