Home Authors Posts by തോട്ടപ്പളളി ഭാസ്‌കരൻനായർ

തോട്ടപ്പളളി ഭാസ്‌കരൻനായർ

0 POSTS 0 COMMENTS

പുലരാതിരിക്കട്ടെ നേരം

ചില രാവിലെല്ലാമ കൊതിച്ചു പുലരാതിരിക്കട്ടെ നേരം. വ്യഥകളെയെന്തിനുണർത്തി കഥപറയുന്നതിക്കാലം പരിരംഭണത്തിനിടയിൽ പരിഭവമെന്തെ മൊഴിഞ്ഞു. ശ്രുതികളുയർത്തുമീ വീണ മതിയിലുണർത്തുന്നു രാഗം മനസ്സിലുറങ്ങിക്കിടക്കുമൊരു മധുരസങ്കല്പമുണർത്തി എവിടെയെവിടെയീഗാനം അവിടെയാകുന്നന്തിവാനിൽ മധുര വസന്തങ്ങളേറെ വന്നു വിധുര സുഖങ്ങൾ വിടർത്തി ഒരു മഹാസാഗരമായി മനസ്സിൽ വളരുന്നു മോഹം അതിലൊരു നൗകചരിപ്പു സ്‌നേഹ മതിയിലെയുൽക്കണ്‌ഠയായി പുലരാതിരിക്കട്ടെ നേരം ഇനി പലയാമമുണ്ടല്ലോ നീങ്ങാൻ Generated from ar...

ബാല്യം

പൂവുപോലെ മനോഹരമായിടും ഭൂതകാലമുണ്ടോരോമനുഷ്യനും ബാല്യമെ മനോരഞ്ഞ്‌ജകസുന്ദര കാലമെ നീയനശ്വരം ഭൂമിയിൽ ആരുമായും സഹകരിച്ചീടുമീ നേരു മാത്രമറിഞ്ഞിടും സന്ധിയിൽ അല്ലലേതുമറിയാതനാരതം ചെല്ലമായി വളരുമാവേളയിൽ ഇല്ല തെല്ലുമഹന്തയും ഗർവവും തുല്യരായിക്കരുതുമെല്ലാവരും കൂട്ടുകാരൊത്തുകേളികളാടിടും നാട്ടിടകളിൽ നിമ്‌നോന്നതങ്ങളിൽ ആർക്കുമാരോടുമില്ലപകർഷത നോക്കിലാകട്ടെ വാക്കിലുമവ്വിധം ഒറ്റഞ്ഞെട്ടിലെ മുന്തിരിമാതിരി യൊട്ടിയൊന്നിച്ചുമേവുന്നനുദിനം ഭക്ഷണമെന്തു കിട്ടിയാലുമതു ഭക്ഷതയോടു പങ്കിട്ടുതിന്നിടും നല്ലകാലമേ ബാല്യമേ നീയൊരു ഫുല...

തീർച്ചയായും വായിക്കുക