തോമസ് പൊക്കാമറ്റം
സെൽഫോണും മാനവസുരക്ഷയും – 2
പ്രഹസനങ്ങളോ തുടർനാടകങ്ങളോ ആകുന്ന ഗവേഷണങ്ങൾ 1996 ൽ ലോകാരോഗ്യസംഘടന (WHO) 54 രാജ്യങ്ങളേയും 8 അന്തർദേശീയ സംഘടനകളേയും 8 അന്തർദേശീയ ശാസ്‌ത്രസംഘടനകളേയും (International Scientific Institutions) ഉൾപ്പെടുത്തികൊണ്ട് ഇ.എം.എഫ്. പ്രൊജക്‌ടിന് (International Electromagnetic Field Project) രൂപം നൽകി. സഹൃദയ ലോകവും ശാസ്‌ത്രലോകവും സസന്തോഷം സ്വാഗതം ചെയ്‌ത ഒരു വമ്പൻ ഗവേഷണത്തിന്റെ തുടക്കമായിരിന്നു അത്. 0 മുതൽ 300 മെഗാഹേഴ്‌സ് വരെയുള്ള ഫ്രിക്വൻസി മനുഷ്യരിൽ ഉണ്ടാക്കിയേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഗവേഷണ...
സെൽഫോണും മാനവസുരക്ഷയും – 3
സെൽഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 1. സംസാരിക്കുമ്പോൾ സെൽഫോൺ ചെവിയിൽ നിന്നും 1.5 സെ.മീ എങ്കിലും അകലത്തിലായിരിക്കാൻ ശ്രദ്ധിക്കണം. കഴിവതും ഹെഡ്‌സെറ്റ്, സ്‌പീക്കർ ഫോൺ എന്നിവ ഉപയോഗിക്കുക. അടുത്ത കാലം വരെ ബ്രിട്ടീഷ് ഗവൺമെന്റ് ബ്ലൂടൂത്ത് ശുപാർശചെയ്‌തിരുന്നെങ്കിലും ഇപ്പോൾ ശുപാർശചെയ്യുന്നില്ല. 2. സിഗ്നൽ നല്ലവണ്ണം ലഭിക്കുന്നിടത്തു മാത്രമേ സെൽഫോൺ ഉപയോഗിക്കാവൂ. സിഗ്നൽ കുറവായിരിക്കുമ്പോൾ ഫോണിലെ ഹൈ പവർ ആർ.എഫ്.ആമ്പിളിഫയറിന്റെ ഔട്ട്‌പുട്ട് കൂടുതലായിരിക്കും. ആയതിനാൽ ആന്റിനയിൽ നിന്നും പ്...
സെൽഫോണും മാനവസുരക്ഷയും – 4
11. പാന്റ്‌സ്&ട്ര്സർ പോക്കറ്റിൽ സൂക്ഷിക്കരുത് സെൽഫോൺ കണ്ടുപിടിക്കുന്നതിനു മുമ്പുതന്നെ പുരുഷബീജങ്ങൾ (Male spermatogonia) റേഡിയേഷന് വളരെ സെൻസിറ്റീവ് ആണെന്ന് (Exquisitely sensitive) വൈദ്യശാസ്‌ത്രത്തിന് അറിവുണ്ടായിരുന്നു. എന്നാൽ അണ്ഡവും അണ്ഡാശയവും അത്ര സെൻസിറ്റീവ് അല്ല. ദിവസത്തിൽ 4 മണിക്കൂറിലധികം സെൽഫോൺ ഉപയോഗിക്കുന്നവരിൽ വന്ധ്യതയ്‌ക്ക് സാധ്യത ഏറെയെന്ന് അമേരിക്കൻ സൊസൈറ്റി ഫോർ റിപ്രൊഡക്‌ടീവ് മെഡിസിൻ മുന്നറിയിപ്പ് നൽകുന്നു. യൂറോപ്യൻ സൊസൈറ്റി ഓഫ് ഹുമാൻ റിപ്രൊഡക്‌ടീവ് ആന്റ് എംബ്രിയോ...
സെൽഫോണും മാനവസുരക്ഷയും
അടുത്തകാലത്ത് അമേരിക്കയിൽ സെൽഫോണിനെക്കുറിച്ച് ഒരു അഭിപ്രായ വോട്ടെടുപ്പ് നടന്നു. അതിന്റെ ഫലം ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചത് ഇപ്രകാരമായിരുന്നു. ജനങ്ങൾ അങ്ങേയറ്റം വെറുക്കുന്നതും എന്നാൽ ഉപേക്ഷിക്കാൻ വയ്യാത്തതുമായ ഒരു കണ്ടുപിടുത്തം. (It is a single invention which people hate most, but can't live without it) ആധുനിക മനുഷ്യന് ഉപേക്ഷിക്കാൻ വയ്യാത്ത സന്തത സഹചാരിയായിമാറിക്കഴിഞ്ഞു സെൽഫോൺ. ഇൻഡ്യയിൽ സെൽഫോൺ വരിക്കാരുടെ (Subscribers) എണ്ണം അവിശ്വസിനീയമാംവണ്ണം 62 കോടിയിൽ എത്തിനിൽക്കുന്നു. കഴിഞ്ഞ ഏപ...