തോമസ് പി. കൊടിയൻ
ഘടികാരം
ഇപ്പോള്‍ എല്ലാ വീട്ടിലും ഘടികാരങ്ങളുണ്ടല്ലോ? ഈ കഥ നടക്കുന്ന വീട്ടിലും അതുപോലെ അഴകുള്ള ഒരു ഘടികാരമുണ്ടായിരുന്നു. ഒരു ദിവസം ആ വീട്ടിലെ ഘടികാരത്തിലെ സൂചികളെല്ലാം തമ്മില്‍ മുട്ടന്‍ വഴക്കായി.
അക്കൂട്ടത്തിലെ എപ്പോഴും തിടുക്കക്കാരനായ സെക്കന്‍റ്സൂചിയാണ് വഴക്കിനു തുടക്കമിട്ടത്. തിടുക്കക്കാര്‍ പലയിടങ്ങളിലും പ്രശ്നക്കാരുമാവാറുണ്ടല്ലോ?
"ഇക്കൂട്ടത്തില്‍ ഏറ്റുവും കൂടുതല്‍ ജോലിയെടുക്കുന്നത് ഞാനാണ്. എന്നിട്ടോ, ആരെങ്കിലും അതിന്‍റെ വല്ല പരിഗണനയ...
നമ്മുടേതല്ലാതായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഇടങ്ങള്‍...
‘ വന്നുപിറക്കാനിടമെവിടെ മകനെ നിനക്ക് അന്യന്‍ വെട്ടിപ്പിടിച്ചു കഴിഞ്ഞൊരി ഭൂമിയില്‍...’ തന്റെ കവിതയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇപ്രകാരം ആകുലപ്പെടുന്നുണ്ട്. പരിസരങ്ങളിലേക്കൊന്നു കണ്ണോടിക്കുക. ഞാനെന്നും എന്റേതെന്നു കരുതുന്ന വീടുവിട്ടിറങ്ങുന്നത് - അതും പല കാരണങ്ങളാലും അതും നമ്മുടെതല്ല ! ഒരു നാള്‍ അതിനേയും നമുക്കു പിറകിലുപേക്ഷിക്കേണ്ടി വരും) സര്‍ക്കാര്‍വക റോഡീലേക്ക്. സര്‍ക്കാര്‍വക റോഡില്‍ സര്‍ക്കാരിന്റേയും സ്വകാര്യവ്യക്തികളുടേതുമായ വാഹനങ്ങള്‍ വഴിയരികിലെ സര്‍വ്വ കാഴ്ചകളും അന്യരുടേത്. അന്യരുടേതായ ...
പ്രച്‌ഛന്നം
ഗ്രാമക്കാഴ്‌ചകളോരോന്നിനോടും അനഘ വിട പറഞ്ഞുകൊണ്ടിരുന്നു. അവൾ മൗനമായി അവയോടു പറഞ്ഞു. ‘ഞാൻ നിങ്ങളെ പിരിയുകയാണ്. നാളെ കഴിഞ്ഞ് നഗരത്തിൽവച്ച് എന്റെ വിവാഹം നടക്കും. ആദ്യദിവസം ആ കറുമ്പന്റെ വീട്ടിൽ. അതിനു ശേഷം അവനോടൊപ്പം അമേരിക്കയിലേക്ക്. പിന്നെ കമ്പ്യൂട്ടറിന്റെ ഗണിതശാസ്‌ത്രങ്ങളിൽ തലപുകച്ച് അവനും ഞാനും പണത്തിനുവേണ്ടി പാടുപെടും. അപ്പായിക്ക് അവനെ ഇഷ്‌ടമായി. അപ്പായിയുടെ ഇഷ്‌ടങ്ങൾ ഒരിക്കലും തെറ്റാവാറില്ല. അതുകൊണ്ട് എനിക്കും അവനെ ഇഷ്‌ടമായി. നാളെ കഴിഞ്ഞ് അവനെ എനിക്കു സ്വന്തമായിക...