Home Authors Posts by തൊടുപുഴ കെ. ശങ്കർ

തൊടുപുഴ കെ. ശങ്കർ

0 POSTS 0 COMMENTS

വൃദ്ധാശ്രമത്തിലെ വാനമ്പാടികൾ

വാർദ്ധക്യമായവർക്ക്‌ സ്വസ്‌ഥമായും സ്വൈരമായും തങ്ങളുടെ വാർദ്ധക്യകാലത്ത്‌ അതുവരെയു&?350.​‍ായിരുന്ന ശബ്‌ദകോലാഹലങ്ങൾക്കും സുരക്ഷിതരാഹിത്യത്തിനു വിരാമമിട്ടുകൊ&?350.​‍്‌ വിശ്രമിക്കുവാനുള്ള വിശ്രമകേന്ദ്രങ്ങളാണ്‌ വൃദ്ധാശ്രമങ്ങൾ. ഒരു കണക്കിന്‌, വാർദ്ധക്യത്തിലൂടെ വാനപ്രസ്‌ഥത്തിലേക്കുള്ള പ്രയാണം നടത്തു​‍േ&?304.​‍ാൾ ലൗകിക ജീവിതത്തോടു വിട പറഞ്ഞ്‌ ആത്‌മീയ കാര്യങ്ങളിൽ മനസ്സിനെ കേന്ദ്രീകരിക്കുവാൻ ഉതകുന്ന പുണ്യാശ്രമങ്ങളായി വൃദ്ധാശ്രമങ്ങളെ കരുതാം. വാർദ്ധക്യകാലം വാർദ്ധക്യകാലമായിത്തന്നെ അനുഭവിക്കാനുള്...

തീർച്ചയായും വായിക്കുക