Home Authors Posts by തിരുമൂലപുരം നാരായണൻ

തിരുമൂലപുരം നാരായണൻ

0 POSTS 0 COMMENTS

ഹവിസ്സ്‌

ജീവിതപ്രശ്‌നങ്ങൾതന്നരണി കടഞ്ഞഗ്നിജീവനിൽ ജ്വലിപ്പിച്ച്‌ ഹോമകുണ്‌ഡത്തിനുളളിൽ, എന്നെ ഞാൻ ഹവിസ്സായി സമർപ്പിക്കെ കാവ്യമൊന്നെൻ ഹൃത്തിൽനിന്നും ഛന്ദസ്‌കൃതമായുറന്നല്ലോ. Generated from archived content: dec_poem8.html Author: thirumoolapuram_narayanan

തീർച്ചയായും വായിക്കുക