തേരേസ പീറ്റർ
തിരിച്ചറിവ്
മനസ്സേ, പതറാതെ ഇടറാതെ നില്‌ക്ക നീ സ്വാർത്ഥമോഹം കാളിടുമ്പോളൗ- ചിത്യമുണർത്തുക സ്വധർമ്മം നീതിപൂർവ്വം നിറവേറ്റി കൃതാർത്ഥമായ് ലക്ഷ്യപൂർത്തികരണത്തിൻ പ്രശാന്തി കൈവരിക്കുക....... Generated from archived content: poem2_nov23_10.html Author: theresa_peter
പൂപ്പുഞ്ചിരി
ശിശു ശുദ്ധി വഴിഞ്ഞിടും സൗരഭ്യസൂനം സമം ശിശു പൊഴിക്കും സ്‌മേരത്തിൽ ശില പോലുമലിഞ്ഞിടും “ശിശുവേപ്പോലാകുവിൻ നിങ്ങൾ” ശ്രീയേശുവിൻ മഹാധ്വനി ശിശുവിൻ പൂമനം പോ ലാകുമ്പോൾ പുണ്യമാനവർ Generated from archived content: poem1_mar1_10.html Author: theresa_peter