Home Authors Posts by തെരേസ പീറ്റർ

തെരേസ പീറ്റർ

0 POSTS 0 COMMENTS

ഉണ്ണിക്കഥകളും കവിതകളും

അന്വേഷണ തൽപരരായ കുട്ടികൾക്കുവേണ്ടി ഒരുക്കുന്ന അക്ഷരവിരുന്നാണ്‌ ലിൻ പീറ്ററുടെ കഥകളും, തെരേസാ പീറ്ററുടെ കവിതകളും ചേർന്നുളള ഈ സമാഹാരം. ഇതിലെ കവിതകളും കഥകളും കുട്ടികളിൽ സന്മാർഗ്ഗബോധവും യുക്തിചിന്തയും വളർത്തുന്നതിന്‌ സഹായകമാകുന്നതാണ്‌. പ്രസാധനംഃ എച്ച്‌ ആന്റ്‌ സി പബ്ലിഷിങ്ങ്‌ ഹൗസ്‌, തൃശൂർ, വില - 10 രൂപ. Generated from archived content: essay2_oct7_05.html Author: theresa_peeter

മനസ്സിൽ വിരിഞ്ഞ പൂക്കൾ (കവിതകൾ)

ഹൃദയത്തോട്‌ ചേർന്നു നിൽക്കുന്ന കവിതകൾ; പ്രസാദാത്മകത തുളുമ്പുന്ന കവിതകൾ. ഭാവം സരളം, രൂപവും സരളം, ആർജ്ജവം നിറഞ്ഞ ലളിതമായ ശൈലി കാവ്യസുഗന്ധം പൊഴിച്ചുകൊണ്ട്‌ നന്മയുടെ വഴിത്താരയിൽ വിരിഞ്ഞു നിൽക്കുന്ന ലില്ലിപ്പൂക്കളാണ്‌ ഈ മനസ്സിൽ വിരിഞ്ഞ പൂക്കൾ. വിതരണംഃ ആനീസ്‌ ബുക്‌സ്‌, ചേരാനെല്ലൂർ - 682 034. വില - 20 രൂപ. Generated from archived content: book1_sept22_05.html Author: theresa_peeter

രഥചക്രം

പ്രഭാതത്തിൽ പ്രശോഭിച്ച വർണ്ണസൂനങ്ങളുമായി, യൗവ്വനത്തിന്റെ പ്രശ്ന സങ്കീർണ്ണങ്ങളായ നൊമ്പരങ്ങളുടെ സ്മൃതികളോടെ, സായാഹ്‌നത്തിൽ കൈവന്ന ജീവിത പാഠങ്ങളുടെ മിഴിവുറ്റ മണിമുത്തുകളും ഹൃദയത്തിലടക്കി, ആ മുത്തശ്ശി മാനത്തെ നക്ഷത്രപ്പൂക്കളിലേക്ക്‌ കണ്ണയച്ചുകൊണ്ട്‌ ദീർഘമായൊന്നു നിശ്വസിച്ചു. Generated from archived content: story1_aug14_07.html Author: theresa_peeter

ശിശു സൗരഭം

ശിശു ശുദ്ധി വഴിഞ്ഞിടും സൗരഭ്യ സൂനം സമം ശിശു പൊഴിക്കും സ്മേരത്തിൽ ശില പോലുമലിഞ്ഞിടും ‘ശിശുവെപ്പോലാകുവിൻ നിങ്ങൾ’ ശ്രീയേശുവിൻ മഹദ്ധ്വനി ശിശുവിൻ പൂമനം പോ- ലാകുവോർ പുണ്യ മാനവർ Generated from archived content: poem5_july26_07.html Author: theresa_peeter

നുണക്കല്ല്‌

എന്നും കല്ലുവച്ച പെരുംനുണ ഓതുന്ന മർത്യരനേകരല്ലോ നീളെ നുണവിത്തുപാകുന്ന മർത്യന്‌ കൊയ്യുവാൻ കീടങ്ങളെന്നുമെന്നും Generated from archived content: poem5_mar13_08.html Author: theresa_peeter

ഹൃദയാർപ്പണം

മഹാത്മൻ തിരുസന്നിധാനത്തിൽ വന്നിന്നു കരംകൂപ്പിടുന്നൂ ഞാൻ ഹൃദ്‌സുമമാല്യം ചാർത്തി സാദരം വണങ്ങിടുന്നിതാ തവ പാദാംബുജം. യാതനാമുൾക്കിരീടമേന്തിയും കാഷ്‌ടനഷ്‌ടദുരിതങ്ങളേൽക്കയും ഭാരതാബയെ വിമുക്തയാക്കുവാൻ മാറുകാട്ടിപ്പൊരുതി നിൽക്കയും അഹിംസയും ശുദ്ധസമരപാതയിൽ അജയ്യനായുറച്ചുനിൽക്കയും ആത്മവീര്യം ജ്വലിച്ചുനിന്നിടും നായകൻ ദൃഢചിത്തനായതും സമരകാഹളജ്വാലയിൽ സഹി കെട്ടുവിദേശികൾ വിട്ടുപോയതും ‘രാഷട്രതാത’നായുയർന്നു ഗാന്ധിജി ഭാരതത്തിൽ വിളങ്ങി നിൽപതും ഓർത്തുപവിത്ര സേനാനായകാ വണങ്ങിടുന്നു തവപുണ്യസന്നിധേ സത്യമൂർത്തി അത...

ഗുരുനാഥൻ

പ്രകൃതി നല്ലൊരു ഗുരുനാഥൻ ഉടനീളം നിറ പാഠങ്ങൾ ഓരോന്നോരോന്നനു ദിനവും കണ്ടു പഠിയ്‌ക്കാമുൾക്കണ്ണാൽ. Generated from archived content: poem2_oct1_07.html Author: theresa_peeter

സത്യചേതനകൾ

എരിയും കരളോടെ തമസ്സിന്നഴികളിൽ തൂങ്ങിത്തളർന്നു നാം നിൽക്കേ ഈശ്വരചേതന കാരുണ്യത്തിങ്കളാ- യെന്നും മനതാരിലെത്തും ആശകളറ്റ ഹതശരീയൂഴിലി- ലലക്ഷ്യതാതീരത്തുഴറേ ‘പ്രത്യാശാചേതന’ സുസ്‌മിതം നീയെത്തി- യുള്ളിൽത്തൂവൊളിതൂകം രാഗലയോത്‌ഗമ വിഘ്‌നമായ്‌ നമ്മുടെ ജീവിതം കണ്ണീർപൊഴിക്കേ, താളമായ്‌, ശുദ്ധിയായ്‌, രാഗലയങ്ങളായ്‌ സ്‌നേഹചൈതന്യം നയിക്കും ചേതനയറ്റ നരൻ നിത്യദുഃഖിതൻ മിന്നിതിലെന്നും തിരർഥൻ സത്തകൾ ചൂണ്ടും ദിശയ്‌ക്കൊത്തുനീങ്ങുകിൽ ജീവിതമ മംഗളം ധന്യം സത്തകളേ നിങ്ങൾ സൗഭാഗ്യകാന്തികൾ സർവ്വേശനേകും പ്രസാദം പാളുന്ന ജീവിതവീഥികളി...

നൈവേദ്യം

ജീവിതം നീളുമീകർമ്മഭൂമിയിൽ നിത്യവും പദമൂന്നുന്നു നാമിതാ ഇരുളും വെളിച്ചവുമീവഴിത്താരയിൽ മാറിമറിഞ്ഞും നിഴലിപ്പൂ നിത്യവും ഘോരമാരിയിടിമുഴക്കങ്ങളും കാറ്റുംകോളുമാഞ്ഞുപതിക്കിലും ആശിപ്പതെന്തും കരഗതമാകണ മെന്ന ചിന്തയും മൗഡ്യമതല്ലയോ? കുന്നും മലയും മുൾപ്പടർപ്പേവതും താണ്ടി ലക്ഷ്യം വരിക്കുവാനല്ലയോ മർത്ത്യജന്മത്തെ സാക്ഷാത്‌കരിക്കുവാൻ വിഘ്‌നങ്ങളേതും കടക്കണം ധീരരായ്‌. ജീവിതത്തിന്നിടമയക്കങ്ങളിൽ പേടിപ്പെടുത്തും ദുഃസ്വപ്‌നങ്ങളൊത്തിരി വന്നു ശല്യപ്പെടുത്തുന്നുവെങ്കിലും കടമ്പയേതും കടക്കാൻ ശ്രമിപ്പൂനാം. ജീവിതകാല ...

നൈവേദ്യം

ജീവിതം നീളുമീകർമ്മഭൂമിയിൽ നിത്യവും പദമൂന്നുന്നു നാമിതാ ഇരുളും വെളിച്ചവുമീവഴിത്താരയിൽ മാറിമറിഞ്ഞും നിഴലിപ്പൂ നിത്യവും ഘോരമാരിയിടിമുഴക്കങ്ങളും കാറ്റുംകോളുമാഞ്ഞുപതിക്കിലും അന്തസ്സത്താം സ്വരൂപത്തിൻ ശക്തിയിൽ ഊറ്റംകൊണ്ടു കുതിപ്പു നാം മുന്നോട്ട്‌. മധു തുളുമ്പുന്ന ജീവിതം വേണമെ- ന്നാശിച്ചിടാത്ത നരരുണ്ടോ ഭൂവിതിൽ? ആശിപ്പതെന്തും കരഗതമാകണ മെന്ന ചിന്തയും മൗഢ്യമതല്ലയോ? കുന്നും മലയും മുൾപ്പടർപ്പേവതും താണ്ടി ലക്ഷ്യം വരിക്കുവാനല്ലയോ മർത്ത്യജന്മത്തെ സാക്ഷാത്‌കരിക്കുവാൻ വിഘ്‌നങ്ങളേതും കടക്കണം ധീരരായ്‌. ജീവിത...

തീർച്ചയായും വായിക്കുക