ജയചന്ദ്രന്‍ തത്വമസി
ഡോക്ടര്‍ ദന്തബന്ധു
മണിക്കൂറില്‍ നൂറോളം ബീഡി കുറ്റികള്‍ നിലം പതിയ്ക്കുന്ന ഒരു ചങ്ങാതത്തിലേയ്ക്ക് ചേക്കേറിയതോടെ, പട്ടയും കട്ടന്‍ ബീഡിയുമെല്ലാം നന്ദകുമാറിന്റെ ദിനചര്യകളിലെ വെട്ടാന്‍ പറ്റാത്ത പട്ടികയില്‍ പെട്ടുപോയി. കോളേജ് കാമ്പസിലെ സഹയോഗ്യന്മാരെ മാറ്റിനിര്‍ത്തിയാണ് ഉദാരസംസ്കാരമില്ലാത്ത വികടന്മാരുടെ സാമന്തനായി അയാള്‍ക്ക് മാറേണ്ടി വന്നത്. നന്ദകുമാറിന്റെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷും,ഹൃദയമിടിപ്പളക്കുന്ന സ്റ്റെതസ്കോപ്പും വിവരമുള്ള തലയും വിവരദോഷികള്‍ക്ക് എന്നും ഹരമായിരുന്നു. നാളത്തെ ഡോക്ടര്‍ സര് അവരോടൊപ്പം ചീട്ടുകളിയ...
ഭീമനച്ഛന്‍
മഴയില്‍ തണുത്ത മണ്ണില വിരിഞ്ഞ ഒരായിരം കൂണുകള്‍, അതിലെത്രയെണ്ണത്തിന് വിഷമുണ്ടാവും? പൂപ്പല്‍മണമുള്ള അവിടെയ്ക്ക് പതുങ്ങി ചെന്നാല്‍ ശീല്‍ക്കാര ശബ്ദത്തോടെ പാമ്പോ ചേരയോ തലപൊക്കും. നിരാശ താടിരോമാങ്ങളായി മുഖം വൃത്തിയാക്കന് ക്ഷൗരം ചെയ്യാന്‍ കാശില്ലാതെ മഴ മടിയനായി വീടിന്റെ പിന്നാമ്പുറത്തെവിടയോ മൂകനായിരിയ്ക്കുന്ന ഉണ്ണികൃഷ്ണന് ചിന്തിയ്ക്കാന്‍ പാമ്പും പറവകളും തന്നെ ധാരാളം. കേവലം അഞ്ചാം വയസില്‍ അകാലചരമം പ്രാപിച്ച ഒരു മുത്തച്ഛന്റെ അഭാവമാണ് ഈ ഇരുപത്തഞ്ചാം വയസ്സിലും ഉണ്ണികൃഷ്ണനെ നിരാശയുടെ താടിരോമാക്കാരനാക്കുന്ന...