തരുണ്‍ കുര്യന് അലക്സ്
അതിര് വരമ്പുകള്‍
അതിര് വരമ്പുകള്അതിനുള്ളില് നില്ക്കുന്നവന് ചിരിക്കുമ്പോള്അതില്ലാത്തവന് രണ്ടറ്റം ഒന്നാക്കാനാവാതെ പിടയുന്നു.നല്കുമ്പോള് അതിര്‍വരമ്പുകളെ വെറുത്തിരുന്നവര്ഇന്നതില്ലാത്തവരെ വെറുക്കുവാന്‍ പ്രേരിപ്പിക്കുന്നു...അതിര്‍വരമ്പുകളെ അല്ല ...ബന്ധങ്ങളെ ..മനുഷ്യരെ..അതിര്‍വരമ്പുകള്‍ ഇല്ലാത്ത സ്നേഹം പ്രതീക്ഷയോടെ കാത്തിരുന്നപ്പോള്എവിടെ നിന്നാണ് ഇത്ര അധികം അതിരുകള്‍ വന്നത്?ചോദ്യത്തെ ഒരു ചിരികൊണ്ടോ, അല്ലെങ്കില്‍ അറിയില്ല എന്ന വാക്കുകൊണ്ടോ മൂടുവാന്‍ നോക്കുമ്പോള്ഉള്ളില് കൊള്ളുന്ന കൂര്‍ത്ത പാറക്കഷ്ണങ്ങള്‍ ...