Home Authors Posts by താരാകൃഷ്‌ണ

താരാകൃഷ്‌ണ

0 POSTS 0 COMMENTS
വിലാസംഃ താരാകൃഷ്‌ണാ, കൃഷ്ണാ കോട്ടേജ്‌, മുരുക്കുംപുഴ പി.ഒ., തിരുവനന്തപുരം - 695 302. ഫോൺ ഃ 0471-2424563.

ഒരു ആത്മഹത്യാക്കുറിപ്പ്‌

ഫ്രിഡ്‌ജ്‌ തുറന്ന്‌ രണ്ട്‌ ആപ്പിളുകൾ എടുത്ത്‌ ഡൈനിംഗ്‌ ടേബിളിൽ വച്ചുകൊണ്ട്‌ മുറിഞ്ഞുപോയ ശകാരത്തിലേക്ക്‌ അയാൾ തിടുക്കപ്പെട്ടു കയറി. ‘എന്റെ സ്വഭാവം വളരെ മോശമാണ്‌. ഭൂതകാലവും. എല്ലാം കാലത്തിന്റെ കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞു കളഞ്ഞിട്ടാണ്‌ നിന്നെ ഞാനെന്റെ ജീവിതത്തിലേക്ക്‌ കൊണ്ടുവന്നത്‌. വീണ്ടും എന്നെ പഴയതിലേക്ക്‌ പോകാൻ നീയും നിന്റെയാ വൃത്തികെട്ട വീട്ടുകാരും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്‌. എന്റെ ക്ഷമയെ പരീക്ഷിക്കുകയാണോ. തീരുമാനങ്ങളെടുക്കുവാനുളള എന്റെ താമസത്തിനെ ദൗർബല്യമായി കാണരുത്‌.’ മുറിയ...

തീർച്ചയായും വായിക്കുക