Home Authors Posts by താരാ അജിത്

താരാ അജിത്

0 POSTS 0 COMMENTS

ദഹിക്കാത്ത ഓര്‍മ്മ

ഇടനെഞ്ചിനകത്തൊരു നെരിപ്പോടെരിയുന്നുകനല്‍ക്കാറ്റു വീശുന്നുകണ്ണീര്‍ മഴ പെയ്യുന്നു. ഇനിയി ചുണ്ടില്‍ പുഞ്ചിരി വിരിയുമ്പോള്‍ഒരസ്തമയം കഴിഞ്ഞിരിക്കും കടല്‍ ശാന്തമായിരിക്കും അല്ലെങ്കിലോരോര്‍മ്മ ദഹിക്കാതെ തികട്ടിവരും. Generated from archived content: poem2_nov23_12.html Author: thara_ajith

തീർച്ചയായും വായിക്കുക