Home Authors Posts by തങ്കച്ചൻ മരിയാപുരം

തങ്കച്ചൻ മരിയാപുരം

0 POSTS 0 COMMENTS

ചികിത്സ

മെഡിക്കൽ റപ്രസന്റേറ്റീവ്‌ പുറത്തിറങ്ങിയതിനു പിന്നാലെയാണ്‌ രോഗി ഡോക്ടറുടെ മുറിയിൽ കയറിയത്‌. പരിശോധന കഴിഞ്ഞ്‌ മരുന്നു കുറിക്കവേ ഡോക്ടർ പറഞ്ഞു. “ഈ പ്രാവശ്യം പുതിയൊരു മരുന്നാണ്‌ കുറിക്കുന്നത്‌. ഒരാഴ്‌ച കഴിക്കൂ. രോഗത്തിന്‌ കാര്യമായ മാറ്റം വരും”. കുറിപ്പ്‌ മെഡിക്കൽ സ്‌റ്റോറിൽ കൊടുത്തപ്പോൾ സെയിൽസ്‌മാൻ പറഞ്ഞു. “ ഈ മരുന്ന്‌ ഇപ്പോൾ സ്‌റ്റോക്ക്‌ തീർന്നിരിക്കുകയാണ്‌ ഇതിനു പകരം വേറൊരു കമ്പനിയുടെ മരുന്നു തരാം. ഇൻഗ്രീഡിയൻസ്‌ എല്ലാം ഒന്നു തന്നെയാണ്‌. Generated from archive...

തീർച്ചയായും വായിക്കുക