Home Authors Posts by തമ്പി പയ്യപ്പിളളി

തമ്പി പയ്യപ്പിളളി

0 POSTS 0 COMMENTS

ഗോതുരുത്തിന്റെ ചവിട്ടുനാടകക്കാരൻ

ചെറുപ്പം മുതൽക്കേ, ചവിട്ടുനാടകം പഠിപ്പിക്കുന്ന ആശാന്മാരുടെ കളരികളിൽ പോയി നോക്കി നില്‌ക്കുമായിരുന്നു. അതിലെ ആടയാഭരണങ്ങളും താളവും ആട്ടവുമെല്ലാം അന്നേ എന്റെ മനസ്സിൽ വല്ലാതെ പതിഞ്ഞിരുന്നു. പയ്യപ്പിളളി പാപ്പു എന്നായിരുന്നു എന്റെ അപ്പന്റെ പേര്‌, അദ്ദേഹവും ഈ കലയുമായി ഏറെ അടുപ്പമുളള ആളായിരുന്നു. എന്നെ ചവിട്ടുനാടകം പഠിപ്പിക്കുന്നതിൽ അപ്പനോ അമ്മച്ചി ക്കോ എതിർപ്പില്ലായിരുന്നു. അങ്ങിനെയാണ്‌ പതിനെട്ടാമത്തെ വയസ്സിൽ പ്രശസ്ത ചവിട്ടുനാടക ആചാര്യനായ ജോർജുകുട്ടി ആശാന്റെ കീഴിൽ ഈ കല അഭ്യസിക്കാൻ തുടങ്ങിയത്‌. 19...

തീർച്ചയായും വായിക്കുക