തമ്പി ആന്റണി തെക്കേക്കുറ്റ്
മിസ്സ് കേരളായും പുണ്യാളനും
ഈ കഥ വെറും സാങ്കൽപ്പികം മാത്രമാണ്. ഇപ്പോൾ അമേരിക്കയിലോ ഇന്ത്യയിലോ ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ചെറിയ ഒരു നൂൽ ബന്ധംപോലുമില്ല . അങ്ങെനെ ആർക്കെങ്കിലും തോന്നാനിടവരുന്നുണ്ടെങ്കിൽ അതു വെറും യാദൃചികം മാത്രമാണെന്നുകൂടി പറഞ്ഞുകൊള്ളട്ടെ . എന്ന് കഥാകൃത്ത് രാജു കോടനാടാൻ എന്റെ നാട്ടുകാരി അതായത് പള്ളിക്കത്തോട് എന്ന കുഗ്രാമത്തിൽ ജനിച്ചുവളർന്ന അനുപമാ മത്തായിയെപറ്റിതന്നെയാണ് പറഞ്ഞുവരുന്നത് . ഞാൻ അവളുടെ നാട്ടുകാരാൻ രാജു കോടനാടാൻ. അവളെപ്പറ്റിയുള്ള ഒരവിശ്വസനീയമായ കഥയായി ഒരു പക്ഷെ വായിക്കുന്നവര്ക...
കവിയുടെ ദുഃഖം
പ്രകൃതിഃ ഓർമ്മയിലെവിടെയോ വിജനമാകുന്ന വയൽ വരമ്പുകൾ.. വൻമരങ്ങളുടെ വരണ്ട തൊലികളിൽ വർഷങ്ങളുടെ മുറിപ്പാട് ശബ്‌ദമുഖരിതമായ നിശ്ശബ്‌ദ താഴ്‌വരകൾ മരങ്ങളുടെ ശ്മശാനമായ കരിഞ്ഞ മരുപ്പച്ചകൾ മനുഷ്യൻഃ കാലത്തിലൂടെ പ്രവചനങ്ങളുമായി എന്നോ കടന്നുപോയ നടന്നവശരായ പടുകിഴവന്മാർ മതംഃ മനുഷ്യദൈവങ്ങൾ പുനഃസൃഷ്‌ടിക്കുന്ന പ്രാർത്ഥനക്കൂട്ടങ്ങൾ ചരിത്രംഃ പുരാതന ഗ്രന്ഥങ്ങളുടെ പൊഴിഞ്ഞുപോയ പഴംകടലാസുകൾ സേനഃ അണുബോംബുകളുടെ കൂമ്പാരങ്ങളുമായി വമ്പന്മാരുടെ കൂട്ടം കൊട്ടാരംഃ ചരിത്രമുറങ്ങുന്ന നാലുകെട്ടുകൾ ഒടുക്കംഃ വിശുദ്ധിയുടെ ...
പാവം ഞാനും കുഞ്ഞുലക്ഷ്‌മിയും
അന്നു ഞാനൊരു പാവം കുട്ടിയായിരുന്നു പളളിയിൽ പോകുന്ന കുമ്പസാരിക്കുന്ന വേദപുസ്‌തകം വായിക്കുന്ന പാവം. വളർന്ന് വലിയ മനുഷ്യനായി പളളിയിൽ പോകാതെ പരിശുദ്ധാത്മാവായി കളളുഷാപ്പിലോ വായനശാലയിലോ കറങ്ങിനടന്ന് പരദൂഷണം പറയുന്ന കൊച്ചുകൊച്ചു തെറ്റുകൾ ചെയ്യുന്ന പാവം മനുഷ്യനായി. പറങ്കിമല മയ്യഴിപ്പുഴ ഖസാക്ക് ഇതിഹാസങ്ങൾ എല്ലാം ഹൃദിസ്ഥമാക്കി ഏതോ ദശാസന്ധിയിൽ ശാസ്‌ത്രസാഹിത്യം പെണ്ണുകാണൽ കവിയരങ്ങ് അടൂരിന്റെ സിനിമ യേശുദാസിന്റെ പാട്ട് പിന്നെ ദേശാടനം തുണിസഞ്ചിയും തൂക്കി നിത്യകന്യകയെ തേടി അലഞ്ഞലഞ്ഞ് എല്ലാം വിധിയ...