തലയൽ മനോഹരൻനായർ
കാമുകിയോട്
നിന്നെ നിനക്കും എന്നെ എനിക്കും പങ്കുവയ്‌ക്കാനാവില്ല! നിന്നെ എനിക്കും എന്നെ നിനക്കും പങ്കുവയ്‌ക്കാനാവും! പങ്കുകൾ രണ്ടും ഒന്നായാലതു പങ്കുവയ്‌ക്കാൻ നിനക്കോ എനിക്കോ അവകാശമില്ല! Generated from archived content: poem11_sep.html Author: thalayil_manoharannair