Home Authors Posts by തകഴി ശിവശങ്കരപ്പിളള

തകഴി ശിവശങ്കരപ്പിളള

0 POSTS 0 COMMENTS

കഥാകൃത്തും കഥയും

തകഴി എന്നത്‌ കേരളത്തിലെ ഒരു കായലോരഗ്രാമത്തിന്റെ പേരുമാത്രമല്ല; മലയാളസാഹിത്യചരിത്രത്തിലെ മായ്‌ച്ചു കളയാനാവാത്ത ഒരു അനുഭവതീഷ്‌ണത കൂടിയാണ്‌. അങ്ങിനെ എഴുത്തിന്റെ സൂക്ഷ്‌മതകളിലൂടെ സഞ്ചരിച്ച്‌ മലയാളിയുടെ സാഹിത്യമനസ്സിൽ ആഴത്തിലും പരപ്പിലും ഇടം നേടിയ തകഴശിവശങ്കരപ്പിളള എന്ന തകഴിച്ചേട്ടൻ ഒരിക്കലും മറക്കാനാവാത്ത രൂപമായി മാറുന്നു. തന്റെ ജീവിതത്തിന്റെ ഏഴു പതിറ്റാണ്ട്‌ കാലം നടത്തിയ സാഹിത്യസപര്യയുടെ സാന്നിദ്ധ്യം ഇന്നും മറയാതെ കിടക്കുന്നത്‌ ആ എഴുത്തിന്റെ സത്യസന്ധതകൊണ്ടാണ്‌. “കാലമാണ്‌ തന്നെയും തന്റെ കൃതികളേയും വ...

വെള്ളപ്പൊക്കത്തിൽ

മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക്‌ കഥാരചനയിൽ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. ഈ ലക്കത്തിൽ തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന കഥ വായിക്കുക. നാട്ടിലെ പൊക്കംകൂടിയ സ്‌ഥലം ക്ഷേത്രമാണ്‌. അവിടെ, ദേവൻ കഴുത്തറ്റം വെള്ളത്തിൽ നില്‌ക്കുന്നു. വെള്ളം! സർവ്വത്ര ജലം! നാട്ടുകാരെല്ലാം കരതേടിപ്പോയി. വീട്ടുകാവലിന്‌ ഒരാൾ, വീട്ടിൽ വള്ളമുണ്ടെങ്കിൽ ഉണ്ട്‌. ക്ഷേത്രത്തിലെ മൂന്നു മുറിയ...

തീർച്ചയായും വായിക്കുക