Home Authors Posts by താഹാജമാൽ, പായിപ്പാട്‌

താഹാജമാൽ, പായിപ്പാട്‌

5 POSTS 0 COMMENTS
ക്രസന്റ്‌ മോഡൽ എച്ച്‌.എസ്‌.സ്‌കൂൾ, പരങ്ങത്ത്‌, തനലൂർ - 676307, മലപ്പുറം. Address: Phone: 9496844773,9446977938

പേറ്റുനോവിന്റെ അമ്മ നിലവിളികൾ

  അഹല്ല്യ വീണ്ടും പെണ്ണായി പിറക്കാതിരിക്കുക ഏറെ നാൾ രാമന്റെ വരവും കാത്ത് കല്ലായി കിടന്ന് വ്യസനം കുടിച്ച് ചൂടുംമഴയും തണുപ്പുമേറ്റ് ദുർവ്വാസാവിന്റെ ശാപംകടന്ന് ജീവിതത്തിലേക്ക് മടങ്ങുമ്പോൾ നമുക്ക് ചുറ്റം പിഡനങ്ങളുടെ നിലവിളികൾ നിലാവിനെത്തന്നെ കറുപ്പിക്കുന്നു ഭൂമി പിളർന്ന് ഉള്ളിലേക്ക് പോയ സീതാദേവി സ്വയം വിധിച്ച ത്യാഗം നാമറിഞ്ഞവരാണ് എന്നിട്ടുമെന്റകുലത്തിൽ വേട്ടയാടുന്നതും വിറങ്ങലിക്കുന്നതും സ്തി എന്ന ജീവനാണ് അമ്മ എന്ന വാക്കിന്ന് അമ്മ എന്ന പുണ്യമുണ്ട് എന്നിട്ടും തെരുവിൽ ന...

മഴകൾക്കിടയിലൂടെ ചുറ്റിത്തിരിയുന്നൊരു സാമ്രാണിക്കാറ...

മരിച്ചവർ മണ്ണിലേക്ക്‌ മടങ്ങുമെങ്കിലും ഉമ്മറത്ത്‌ വന്ന്‌ അനങ്ങാതെ.... അനക്കമാകാതെ പറയാൻ മോഹിച്ചവ ഒളിപ്പിച്ച്‌ മടങ്ങുന്നു. കാലം പുരാവസ്‌തുവല്ലാതായി ഭയം പടികടന്നെത്തുന്നു. എനിക്ക്‌ പേടിയാകുന്നു. യുദ്ധം കരയുന്ന ചോരകൊണ്ട്‌ കുഞ്ഞുങ്ങളുടെ കണ്ണുകൾ കുത്തിപ്പൊട്ടിക്കുന്നു. കരയലുകളുടെ കറുത്ത പാതിര നഗരങ്ങൾക്ക്‌ മേലെ പെയ്യുന്നു. എനിക്ക്‌ പേടിയാകുന്നു പേടിയാകുന്നു. എവിടെ നമ്മുടെ കുഞ്ഞുങ്ങൾ നമ്മുടെ പൈതൃകം വഴിവക്കിലാകെ കഴുകൻ കണ്ണുകൾ പേപ്പട്ടികൾ കഴുകയെക്ഷികൾ നഗരത്തിന്‌ മുകളിൽ എപ്പോഴും മിന്നലുകളാണ്‌ അവയെന്റെ...

മഴകൾക്കിടയിലൂടെ ചുറ്റിത്തിരിയുന്നൊരു സാമ്രാണിക്കാറ...

മരിച്ചവർമണ്ണിലേക്ക്‌ മടങ്ങുമെങ്കിലുംഉമ്മറത്ത്‌ വന്ന്‌ അനങ്ങാതെ...അനക്കമാകാതെപറയാൻ മോഹിച്ചവഒളിപ്പിച്ച്‌ മടങ്ങുന്നു. I കാലം പുരാവസ്തുവല്ലാതായിഭയം പടികടന്നെത്തുന്നു.എനിക്ക്‌ പേടിയാകുന്നു.യുദ്ധം കരയുന്ന ചോരകൊണ്ട്‌കുഞ്ഞുങ്ങളുടെ കണ്ണുകൾകുത്തിപ്പൊട്ടിക്കുന്നു. കരയലുകളുടെ കറുത്ത പാതിരനഗരങ്ങൾക്ക്‌ മേലെ പെയ്യുന്നു.എനിക്ക്‌ പേടിയാകുന്നുപേടിയാകുന്നു. എവിടെ നമ്മുടെ കുഞ്ഞുങ്ങൾനമ്മുടെ പൈതൃകംവഴിവക്കിലാകെ കഴുകൻ കണ്ണുകൾപേപ്പട്ടികൾകഴുകയെക്ഷികൾ.നഗരത്തിന്‌ മുകളിൽഎപ്പോഴും മിന്നലുകളാണ്‌.അവയെന്റെ മിന്നാമിനുങ്ങുകളെഞെട്...

യൂഫ്രട്ടീസ്‌ ടൈഗ്രീസിനോട്‌ പറയുന്നത്‌

സംസ്‌കാരങ്ങളെ നിങ്ങൾ സമ്പന്നതകൊണ്ട്‌ മരിച്ചുപോയിരിക്കുന്നു. തസ്‌ബി മുത്തുകളുടെ അകലം പോലുമില്ലാതെ നമ്മൾ ചിന്നഭിന്നമായിരിക്കുന്നു. കരയുന്ന തിക്രീത്തിലൂടെയും കുന്നുകളുടെ പളള കീറിയും എനിക്കിനി മെസപ്പെട്ടോമിയ കടക്കണ്ട. ചോരത്തുളളികൾ തിന്നുവീർത്ത്‌ എണ്ണപ്പാടങ്ങൾ കാണണ്ട. ടൈഗ്രീസേ കാണുക അന്ത്യവിലാപക്കരച്ചിലുകൾ കേൾക്കാൻ കരുതിവെച്ച വിജയങ്ങൾ അപമാനത്തിന്റെ ഭാരം കരുത്തായ്‌ ദാഹങ്ങളിൽ വളരുന്നത്‌ ദഹിപ്പിച്ച്‌ കളഞ്ഞവ ശരീരങ്ങൾ തീരത്തടിഞ്ഞവ അവശിഷ്‌ടങ്ങൾ നമ്മുടെ മനത്തട്ടിൽ കഴുകൻ പറക്കുന്ന ചിറകടികൾ പിരിമു...

ശുഭാപ്‌തി വിശ്വാസം

നിന്റെ മനസ്സിലിപ്പോൾ യുദ്ധമുണ്ട്‌ സ്വപ്‌നം നഷ്‌ടപ്പെടുത്തണമോ; വേണ്ടയോ എന്ന സ്വത്വയുദ്ധം... വിവേകം ഒരു ബോധമാണ്‌ ഉപബോധമുൾക്കൊളളുന്ന പൂർണതയാണ്‌. അല്ല, നീയിതെവിടെയാണ്‌? സ്വപ്‌നലോകത്തെ എന്റെയിഷ്‌ടക്കാരിൽ നിന്റെ സ്ഥാനം; ലഹരിയാണ്‌ സ്‌നേഹത്തിന്റെ പരിസമാപ്‌തി നിന്നോളം; എന്നോളം എന്നേ അലിഞ്ഞുചേർന്നിരിക്കുന്നു ശുഭാപ്‌തി വിശ്വാസമുളള പരിസമാപ്‌തിയെ നിനക്കും എന്നെപ്പേലെയിഷ്‌ടപ്പെട്ടുകൂടേ...? * * * സ്വപ്‌നത്തിൽ അവൾ വരുന്നു ഞാൻ വരുന്നു വീണ്ടും ഓർമകളിൽ ഞങ്ങൾ പ്രയാണം ഇലകൊഴിഞ്ഞ മരം കരയുന്നതവൾ കാണുന്നേ...

തീർച്ചയായും വായിക്കുക