ടെസി ആന്റണി
സങ്കൽപ്പം
വഴിയമ്പലങ്ങളിൽ ജീവന്റെ നിഴൽ തേടി.... നിശാവിഹീനമായ് കഴിഞ്ഞു ഞാൻ ഓർമ്മകളുടെ മാറാലകൾ മനസ്സിൽ ചുമരുകൾക്കിടയിൽ... കുറേ മോഹങ്ങൾ താലോലിക്കവേ നിറദീപം തെളിച്ചു നീ... ചെറു നീഢത്തിനുളളിൽ കാത്തിരിപ്പൂ ഞാൻ സങ്കൽപ്പമേ ഇന്നു നീയെന്നരികിൽ വന്നു ചേരുമെന്നാശിച്ചു ഞാൻ. Generated from archived content: poem4_dec.html Author: tessy_antony