ടാറ്റാപുരം സുകുമാരൻ
മിഥുനച്ചൂട്
പുനർവായന മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക് കഥാരചനയിൽ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. ഈ ലക്കത്തിൽ ടാറ്റാപുരം സുകുമാരന്റെ ‘മിഥുനച്ചൂട്’ എന്ന കഥ വായിക്കുക. ഹോട്ടലിലെ ബില്ലുകൊടുത്ത് പെട്ടിയുമായി കോണിയിറങ്ങിയപ്പോൾ ഹൃദയത്തിൽ ആനന്ദം അലതല്ലി. മറ്റൊരു മധുരിക്കുന്ന ഓർമ്മകൾ കൂടി അയവിറക്കാൻ അവസരം കിട്ടിയിരിക്കുന്നു. എങ്കിലും താഴെവന്ന് ചുറ്റും നോക്കി കണ്ണുകളിൽ ഒരു ...