Home Authors Posts by ടി. ഉണ്ണികൃഷ്‌ണൻ

ടി. ഉണ്ണികൃഷ്‌ണൻ

0 POSTS 0 COMMENTS

ജോയിച്ചൻ പുതുക്കുളത്തെ ഫോമ ആദരിച്ചു

അമേരിക്കയിലെ പ്രമുഖ മലയാള പത്രപ്രവർത്തകനും സാമൂഹ്യ, സാംസ്‌ക്കാരിക, ജീവകാരുണ്യപ്രവർത്തകനുമായ ജോയിച്ചൻ പുതുക്കുളത്തെ ഫെഡറേഷൻ ഓഫ്‌ മലയാളി അസ്സോസിയേഷൻസ്‌ ഓഫ്‌ അമേരിക്കാസിന്റെ (ഫോമ), ഹൂസ്‌റ്റണിൽ നടന്ന പ്രഥമ കൺവൻഷൻ ആദരിച്ചു. പ്രൗഢഗംഭീരമായ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യയുടെ മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ പൊന്നാട അണിയിച്ചു. സത്യസന്ധമായും നിർഭയമായും വാർത്ത എഴുതുന്ന ജോയിച്ചൻ പുതുക്കുളം അമേരിക്കയിലെ മാധ്യമപ്രവർത്തകർക്ക്‌ മാതൃകയാണെന്ന്‌ ആശംസ നേർന്ന ഫോമ പ്രസിഡന്റ്‌ ശശിധരൻനായർ പറഞ്ഞു. ഫോമ കൺവൻഷൻ വിജയിപ്പിക്കുന്നതിൽ...

തീർച്ചയായും വായിക്കുക