ടി. ജയചന്ദ്രൻ
കളിയല്ല കല്യാണം, ഇന്നത്തെ ചിന്താവിഷയം
എന്റെ മൂത്ത ജ്യേഷ്‌ഠന്റെ സ്‌ഥാനത്ത് ഞാൻ കരുതിയിരുന്ന പരേതനായ ജോർജിന്റെ മൂത്ത മകൾ എൽസി അത്യധികമായ ആഹ്ലാദത്തോടെയാണ് ഫോൺ ചെയ്‌ത് അവളുടെ ഇളയ സഹോദരി എമിലിയുടെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. എമിലിക്ക് 32 വയസ് പ്രായം കഴിഞ്ഞിരുന്നു. ജോർജ് ചേട്ടന് മൂന്നു പെൺമക്കളാണുള്ളത്. സാമ്പത്തികമായി വലിയ തെറ്റൊന്നുമില്ലാത്ത കുടുംബം. പക്ഷേ, പെൺമക്കളുടെ വിവാഹം സമയത്തിനു നടന്നില്ല. ഓരോ കാരണങ്ങൾകൊണ്ട് അതങ്ങനെ നീണ്ടുനീണ്ടു പോയി. സാമാന്യം ഭേദപ്പെട്ട രീതിയിൽ തന്നെ എൽസിയുടെയും തൊട്ടുതാഴെയുള്ള എഡിന്വയുടെയും ...
സാഹിത്യത്തിലെ ഹിപ്പോക്രസിക്കെതിരെ ഒരു പ്രസാധകൻ
ഞാൻ എന്നെപ്പറ്റി പറയുമ്പോൾ എന്റെ മാതാപിതാക്കന്മാരിൽനിന്നുതന്നെ തുടങ്ങണം. എനിക്ക് ഹിപ്പോക്രസി ഒട്ടും ഇഷ്‌ടമല്ല. ആ പ്രേരണ എനിക്കു നല്‌കിയ മാതാപിതാക്കൻമാരെ ഞാൻ അഭിമാനപൂർവ്വം സ്‌മരിക്കുന്നു. അക്കൂട്ടത്തിൽ ഞാൻ സി.ഐ.സി.സിയുടെ ചരിത്രവും സംക്ഷിപ്‌തമായി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ. സോഷ്യലിസ്‌റ്റ് പുരോഗമനാശയങ്ങളുടെ വക്താവ് അഥവാ സി.ഐ.സി.സി ലോകതലത്തിൽ തന്നെയും സോഷ്യലിസ്‌റ്റ് പുരോഗമനാശയങ്ങളെ ഏകോപിപ്പിക്കാനായി രൂപീകരിച്ച ഒരു സംഘടനയായിരുന്നു സെൻട്രൽ ഫോർ ഇന്റർനാഷണൽ കൾച്ചർ ആന്റ് കോ-ഓപ്പറേഷൻ (സി.ഐ.സി.സി). ഈ ...