Home Authors Posts by ടി.സി.വി.സതീശന്‍

ടി.സി.വി.സതീശന്‍

0 POSTS 0 COMMENTS

എല്ലാം കീഴ്മേല്‍ മറിയുകയാണ്

അപ്പോള്‍ അയാളുടെ ചിന്തകളെ അലട്ടിയിരുന്നത് വലിയ ഒരു ദുരന്തത്തെ ഒഴിവാക്കലായിരുന്നു , നഗരം കത്തിയെരിയുകയാണ് , ആളുകകള്‍ ഷോക്കേറ്റു പിടയുന്നു , കരിഞ്ഞ മാംസത്തിന്‍റെ മണം മൂക്കില്‍ അടിച്ചു കയറി . രണ്ടു കൈകളും ചുമലും താങ്ങാക്കി അയാള്‍ ഇലക്ട്രിക് പോസ്റ്റിനെ വീഴാതെ നോക്കി. ആളുകള്‍ ചുറ്റും കൂടി, ദൈന്യതയാര്‍ന്ന അയാളുടെ കണ്ണുകള്‍ അവരുടെ അമ്പരപ്പിനെ മാറ്റിയില്ല . നാലുഭാഗത്തേക്കും ഒരുപാട് കേബിളുകള്‍ വഴിപിരിയുന്ന ഇലക്ട്രിക് പോസ്റ്റ് ഒരു വശത്തേക്ക് ചെരിയുകയാണ് , ഇതെങ്ങാനും പൊട്ടി വീണാല്‍ ഉണ്ടാകുന്ന സ്ഥിതി. ആലോച...

ഒളിക്കണ്ണുകള്‍ ഒളിപ്പിച്ചുവെച്ച ചുമരുകള്‍

അടുക്കള വാതില്‍തുറന്നിട്ടപ്പോള്‍അന്നപൂര്‍ണ്ണേശ്വരിഅകത്തളത്തില്‍വിളയാടുമെന്നു കരുതി ഉമ്മറക്കോലായില്‍ചമ്രം പടഞ്ഞിരുന്നുരാമനാമം ചൊല്ലിയപ്പോള്‍ചോദിച്ചത് വരമല്ലെങ്കിലുംകടമായെങ്കിലുമിത്തിരിമനസ്സമാധാനം തരണേയെന്ന് കിടപ്പുമുറിയുടെ ജനലുകള്‍കൊട്ടിയടച്ചപ്പോള്‍ഉള്ളറകള്‍ ആരും കാണില്ലല്ലോശീതിച്ച കാറ്റായി മനസ്സില്‍ കിളിര്‍ത്തു ഒളിക്കണ്ണുകള്‍ഒളിപ്പിച്ചുവെച്ച ചുമരുകള്‍നാല് എട്ടായിപ്പിളര്‍ന്ന്ഒന്നല്ല രണ്ടല്ല ഒരായിരം കണ്ണുകള്‍ഒപ്പിയെടുത്തതും കൊത്തിയെടുത്തുംഉടുതുണിയില്‍പ്പൊതിഞ്ഞ നാണത്തെചാനലുകള്‍ നിറച്ച അര വയറിനെ ചുമ...

ഹൃദയവുമായി വന്നവള്‍

കോളിംഗ് ബെല്ലിന്റെ മുഴക്കം കേട്ട് ഞാന്‍ വാതില്‍ തുറന്നു , സുന്ദരിയായ ഒരു ചെറുപ്പക്കാരി ഉപചാരവാക്കുകള്‍ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി , സമ്മതമാവശ്യമില്ലെന്നമട്ടില്‍ സ്വീകരണമുറിയിലെ കസേരയെടുത്തു അവള്‍ ഇരുന്നു . തന്റെ മുഴപ്പമുള്ള ശരീരാവയങ്ങള്‍ സിനിമാ കൊട്ടക പോലെ പ്രദര്‍ശിപ്പിച്ച് , ഇത്തിരി പ്രകോപനം ഒളിപ്പിച്ച കണ്ണുകളിലൂടെ അവള്‍ എന്നെ നോക്കി ചിരിച്ചു . സാര്‍ , ഞാന്‍ സുനിതാ നാരായന്‍, .. കമ്പനിയുടെ സെയില്‍സ് പ്രൊമോട്ടര്‍ , ഇതുവരെ ആരും സമീപിക്കാത്ത ഒരു ഉള്‍പ്പന്നവുമായാണ് ഞാന്‍ വരുന്നത് , നല്ല ആക്സന്റോ...

പോര്‍ട്രെയിറ്റ്

അയാള്‍ മാര്‍ക്സിനെ കുറിച്ച് പറഞ്ഞു ഏംഗല്‍സിനെ കുറിച്ച് പറഞ്ഞുമൂലധനത്തിന്‍റെ ഉദ്ധരണികള്‍ ചൊല്ലിമുഷ്ടി ചുരുട്ടി കൈകള്‍ ആകാശത്തേക്കെറിഞ്ഞു ഞാനും അതേറ്റു വിളിച്ചു എനിക്കൊന്നും അറിയില്ലായിരുന്നു അയാള്‍ ഴാങ്ങ് പോള്‍ സാര്‍ത്രിനെ കുറിച്ച്,ആല്‍ബേര്‍ കാമുവിനെ കുറിച്ച് ,ഫ്രെഡ്രിക് നിഷെയേ കുറിച്ച്.. പറഞ്ഞുപുസ്തക കൂമ്പാരങ്ങള്‍ക്കിടയില്‍ ഞാനെന്‍റെ അസ്ത്വിത്വത്തെ തേടിവെറുതെ താടി രോമങ്ങള്‍ വളര്‍ന്നതല്ലാതെമറ്റൊന്നും ഉണ്ടായില്ല എഴുപതുകളിലെ ക്ഷുബ്ദയവ്വനം വസന്തത്തിന്‍റെ ഇടിമുഴക്കം പ്രഖ്യാപിച്ചു തോക്കിന്‍ കുഴലില്‍ ...

കളിപ്പാട്ടങ്ങള്‍

ഗൂഗിളിന്റെ സര്‍ച്ച്‌ എഞ്ചിനില്‍ അവള്‍ കളിപ്പാട്ടങ്ങളെ തിരയുകയാണ് . വിവിധങ്ങളായ സൈറ്റുകള്‍ അവളുടെ വിരല്‍തുമ്പിലൂടെ കടന്നു പോയി . ആശ ജനിപ്പിക്കുന്ന ഒന്നും തന്നെ സ്ക്രീനീല്‍ തെളിഞ്ഞില്ല , എല്ലാം കണ്ടു മടുത്തതും താല്പര്യം ജനിപ്പിക്കാത്തതും ആയിരുന്നു. വിരസതയുടെ വേളയിലെപ്പോഴോ അവളുടെ വിരലുകള്‍ ഡേറ്റിംഗ് സൈറ്റില്‍ അമര്‍ന്നു. നിറയെ കളിപ്പാട്ടങ്ങള്‍ അവളുടെ കണ്ണുകളെ അവള്‍ക്കു വിശ്വസിക്കാനായില്ല . അയാള്‍ അമ്മാനക്കയകള്‍ മുകളിലേക്കെറിയുകയും അത് താഴെ വീഴാതെ കൈപ്പിടിയിലൊതുക്കി വീണ്ടും മുകളിലേക്കെറിയുകയും ചെയ്...

ചതുപ്പുനിലങ്ങള്‍

അപ്രീയ സത്യങ്ങള്‍ കേള്‍ക്കാന്‍ സോളമന് ഇഷ്ടമല്ല .. അപ്പോള്‍ അവന്‍ അല്ഷിമെര്ഴ്സ് ബാധിച്ചവനെ പോലെ വെറുതെ കയ്യും കാലുമിട്ടിളക്കുക , തല ചൊറിഞ്ഞ് ഇരുന്നു കൊടുക്കുക, പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പറയുന്നവനെ ബോറടിപ്പിക്കുക , താനേ അവന്റെ വായ്‌ അടക്കുന്നത് നോക്കി ചിരിക്കുക ,എന്നീ പതിവ് കര്മ്മങ്ങളിലേക്ക് നീങ്ങും . മൂന്നാം നിലയിലുള്ള തന്റെ ഫ്ലാറ്റിന്റെ ജനല്‍ പാളികള്‍ തുറന്നു അവന്‍ പുറത്തേക്ക് നോക്കി. രാത്രിയാകാന്‍ കാത്തിരിക്കുന്ന വവ്വാലുകളെ പോലെ ദൂരെ തെരുവിലെ കോളനി സജീവമാകുകയാണ് . അന്തിച്ചമയങ്ങള...

ദിനവൃത്താന്തം

യശോദാമ്മ വിളിച്ചു ചോദിച്ചു .. ഉണ്ണി ,നിയവിടെ എന്തെടുക്കുവാ ?വികൃതി കാട്ടല്ലേ കുട്ടാ , അടങ്ങിയിരുന്നു കളിക്കണം .. ? ചിറകുകളില്‍ ‍ വര്‍‍ണ്ണ കുത്തുകളുള്ള പൂമ്പാറ്റയെ പിടിച്ചു കൈവെള്ളയിലിട്ടു ഞെരിക്കുകയാണ് ഉണ്ണി. കെട്ടുപാടുകളില്ലാതെ പൂന്തോട്ടത്തില്‍ പറന്നു കളിക്കുന്ന പൂമ്പാറ്റകളോട് അവന് അരിശമാണ് . കെട്ടിയിടപ്പെട്ട ബാല്യത്തോടുള്ള വെറുപ്പ്‌ അവന്‍ അങ്ങിനെ തീര്‍ക്കുകയാണ്. മോനേ .. ഹോം വര്‍ക്കെല്ലാം തീര്‍ത്തോ നീയ് , വാസുദേവന്‍‌ ചോദിച്ചു. അവന്‍ തലയാട്ടി . ക്ലാസ്സില്‍ ‍ എല്ലാ വിഷയങ്ങളിലും ഒന്നാമാനാകണം . ഇന്...

കരിയിലയും മണ്ണാങ്കട്ടയും

മണ്ണാങ്കട്ടകരിയിലയോട് നീ സുന്ദരിയാണ് നിന്റെ കറുപ്പിന് ഏഴഴകാണ് കരിയില ചിരിച്ചു വളക്കൂറുള്ള യീ മണ്ണില്‍ ഞാന്‍ പ്രണയത്തിന്റെ വിത്തു വിതച്ചോട്ടേ കരിയില വീണ്ടും ചിരിച്ചു പ്രണയം കത്തുന്ന സൂര്യനാണ്ഇരുളുകളില്ലാത്ത പകലുകള്‍ തരുന്ന സൂര്യന്‍ പ്രണയം ഭൂമിയാണ്‌ വിത്തുകള്‍ ചെടികളാക്കുന്നമരങ്ങളാക്കുന്ന ഭൂമി പ്രണയം ആകാശമാണ്‌നക്ഷത്രങ്ങളെ ഒളിപ്പിച്ചുവെച്ച ആകാശം കടലാണു പ്രണയംഒരിക്കലും വറ്റാത്ത ആഴക്കടല്‍ നമുക്കു പ്രണയിക്കാം ജീവിച്ചു തീരുന്നതു വരെ കരിയില ചിരിച്ചു പ്രണയം .. മണ്ണാങ്കട്ട . നീയിതു തന്നെയായിരിക്കി...

കിളി വന്നു പറഞ്ഞപ്പോള്‍..

തറവാട് പറമ്പുവീതം വെച്ചപ്പോളെനിക്കു കിട്ടിയതുപടിഞ്ഞാറെ തൊടിയിലൊരഞ്ചു സെന്റും അതിലൊരാഞ്ഞിലിയുമായിരുന്നു. ജീവിതംപാതി നടന്നു തീര്‍ത്തപ്പോള്‍വടകവീടൊന്നൊഴിഞ്ഞു മാറാമിനി ഒരു ചെറിയ വീട് ,അല്ല തല ചായ്ക്കാനൊരു കൂടു എന്റെ സ്വപ്നങ്ങള്‍ക്ക്നിറം വെക്കയായിരുന്നുവപ്പോള്‍ ആയിരം തേജസ്സുള്ള സൂര്യനെവന്ദിച്ചു, ഞാനൊരുനാളാഞ്ഞിലി വെട്ടുവാനായി പോയികടയ്ക്കലാദ്യത്തെ മഴു വീഴുമ്പോള്‍തന്നെ യമ്മക്കിളി വന്നു പറഞ്ഞു മകനെ ...യിതെന്റെ കൂടാണു,വീടാണ് പറക്കമുറ്റാത്തയീ കുഞ്ഞുങ്ങളെയുംകൊണ്ടെവിടെ പോകാനാണു ഞാന്‍ നിന്നെപോലെ യെനിക്ക...

തീർച്ചയായും വായിക്കുക