Home Authors Posts by ടി.സാലിം

ടി.സാലിം

0 POSTS 0 COMMENTS

സ്‌ത്രീ ശാക്തീകരണം?

എണ്ണയടിക്കാൻ ബൈക്ക്‌ പെട്രോൾ പമ്പിൽ നിർത്തിയപ്പോൾ യാദൃശ്ചികമായാണ്‌ എതിരെ നോക്കിയത്‌. കാർ ഡ്രൈവ്‌ ചെയ്യുന്നത്‌ മഫ്‌ത ധരിച്ച സ്‌ത്രീ. കൗതുകം മാറും മുമ്പേ മറ്റൊരു കാർ കൂടി വന്നുനിന്നു. രണ്ട്‌ മഫ്‌തക്കാരികളെ ഒരുമിച്ചു കണ്ടപ്പോൾ ചെറുതായൊന്നു ഞെട്ടി. (ഡ്രൈവറെ ‘ഡ്രൈവൻ’ എന്നാണ്‌ വി.കെ.എൻ വിളിച്ചത്‌, ഇവിടെയതു ‘ഡ്രൈവിനി’യാക്കേണ്ടി വരുമോ?) വൈകിട്ട്‌ വീട്ടിലേക്ക്‌ പോകുമ്പോൾ സമീപത്തെ മദ്രസയിൽ കുടുംബശ്രീ യോഗം. ഹാൾ നിറയെ മാപ്പിളത്തരുണികൾ. അയലത്തെ ഇത്താത്തയ്‌ക്ക്‌ മുനിസിപ്പാലിറ്റിയിലാണ്‌ ജോലി. ദിവസക്കൂലിക്ക്‌ ച...

തീർച്ചയായും വായിക്കുക