Home Authors Posts by സ്വപ്‌ന നായർ

സ്വപ്‌ന നായർ

0 POSTS 0 COMMENTS
39, STAR AIRCON Eng.(P)LTD, SAI CHAMBER, SEC-11, CBD BELAPVR, NAVI MUMBAI. Address: Phone: 09619229996

തൂവലുകള്‍ കൊഴിയുന്നു

നീയെത്ര കേട്ടിരിക്കുന്നുവേദനയുടെവിള്ളലിന്റെക്രമം തെറ്റിപ്പോയഹൃദയ താളങ്ങള്‍ ജീവന്റെ ചില്ല് കൂട്ടില്‍ നിന്നുംപിടഞ്ഞു ചാടുന്നപ്രാണനെഎത്രയോതിരികെ ചേര്‍ത്തിരിക്കുന്നു തണുത്തു തുടങ്ങിയഎന്റെ ശരീരത്തിലേക്ക്പ്രാണന്റെ വൈദ്യുതികടത്തി വിടും മുന്‍പേചെവിയോര്‍ക്കുക പാതി തുറന്നചുണ്ടുകളില്‍കൂട് വിട്ടൊഴിഞ്ഞപക്ഷിയുടെശബ്ദമില്ലാത്തചിറകടികള്‍ക്ക് Generated from archived content: poem1_apr20_13.html Author: swpana_nair

വില്‍പ്പത്രം

തേങ്ങലുകള്‍ അടങ്ങുന്നില്ലമരണാസന്നനായി മനസ്സ്അവകാശികള്‍ എല്ലാമുണ്ട്ആരൊക്കെയോ വന്നുകൊണ്ടിരിക്കുന്നു തൊണ്ട കീറിക്കരഞ്ഞ്മക്കള്‍ നെഞ്ചില്‍ തലതല്ലിഓര്‍മ്മകള്‍ എണ്ണിപ്പെറുക്കി കരഞ്ഞു ചിന്തകള്‍ വിശ്വസിക്കാനാകാതെവിറങ്ങലിച്ചു നിന്നുജനലഴികളില്‍ നീണ്ടു വരുന്ന തലകള്‍മൗനം മൂലയിലിരുന്നു തേങ്ങിനിലവിളിയുടെ ഇടവേളകളില്‍ കാറ്റ് അര്‍ത്ഥങ്ങള്‍ കൈമാറിഊഴം കാത്തവര്‍ അക്ഷമരായിഒടുവില്‍....അവസാന വിധി..വിലയിടപ്പെട്ട സ്വത്തുകള്‍കീറിമുറിച്ച ജീവിതംലാഭനഷ്ടങ്ങള്‍ തുലാസില്‍ തൂങ്ങിയാടികൂട്ടലും കിഴിക്കലുംകണക്കുപറച്ചിലുകള്‍ക്കൊടുവില...

രണ്ട്‌ കവിതകൾ

അതിർത്തി തർക്കം ചാടിപ്പോയ പുൽച്ചാടിയെപിടിക്കാൻ മകന്റെ പാഴ്‌ശ്രമംഇനിയും കെട്ടിയിട്ടില്ലാത്ത കിണറിലേക്കെത്തി നോക്കിമണൽകൂനയ്‌ക്കു വലം വച്ചുപെട്ടെന്നൊരു ചാട്ടംഅസ്‌ഥിത്തറയിലെ മുത്തച്ഛന്റെതലയിലേക്ക്‌....ഒന്നാഞ്ഞു ശ്രമിക്കവേഅതിക്രമിച്ചു കടന്നത്‌അപ്പുറത്തെ അന്തോണിച്ചന്റെ പറമ്പിലേക്ക്‌....ഒരു അതിർത്തി തർക്കം കൂടി.... മറന്നുവച്ചത്‌ പോരാനുറച്ചപ്പോൾപുഴയെ ആദ്യമെടുത്തുവലിയ ഹാളിന്റെ മൂലയ്‌ക്ക്‌കുറെ ഗോൾഡുഫിഷുകളെയുമിട്ടുകൊടുത്ത്‌പെട്ടിയിലടച്ചുവച്ചു അതിരാവിലെഅണ്ണാറക്കണ്ണന്മാർപൊങ്ങച്ചം പറയുന്നമരച്ചില്ലകളുടെ ഫോട്ട...

അനന്തരം

എനിക്ക്‌ പോകാമായിരുന്നു ബാനറുകളുടെ പുഴയിൽ അലിഞ്ഞു ചേരാമായിരുന്നു വാക്കുകളെറിഞ്ഞു പുഴയ്‌ക്കു തീ കൊടുക്കാമായിരുന്നു അലകളെ മുറിച്ചു കടക്കാമായിരുന്നു അടിയെഴുക്കുകളെ ഭയന്നും നീന്താൻ മടിച്ചും ഓരത്തു നിന്ന്‌ ഉറക്കെ വിളിച്ചു പുഴ ഒഴുകിപ്പോയി. അനന്തരം കൊളുത്താൻ മറന്ന തീ അടുപ്പുവട്ടത്തിൽ അടങ്ങിക്കിടന്നു എങ്കിലും ചിലപ്പോഴൊക്കെ അടുക്കള ഒഴുകാറുണ്ട്‌. Generated from archived content: poem1_jun21_11.html Author: swpana_nair

കാമുകിയോട്‌

കണ്ണുകൾ കഥ പറയുകയാണെങ്കിൽ നീ തോറ്റുപോയേനെ ആഴങ്ങളിൽ മുങ്ങി അലകളിൽ തട്ടി അരികു തകർന്ന എന്റെ മോഹം അതു വിളിച്ചുപറയുമ്പോൾ നീ മുഖം കുനിക്കേണ്ടി വരുമായിരുന്നു. പിരിയൻ ഗോവണികളിറങ്ങുമ്പോഴും പിഷാരടി മാഷ്‌ ബോർഡിനു അഭിമുഖമായി നില്‌ക്കുമ്പോഴും നീയെനിക്കെതിരേ വരുമ്പോഴും നിന്റെ കണ്ണുകൾ നിന്നെ തോല്‌പിക്കുകയായിരുന്നു. അപ്പോഴൊക്കെ മൂടി വച്ച സത്യങ്ങൾ ഓരോന്നായി ഊർന്നു വീഴുന്നതറിഞ്ഞിട്ടും ശ്രമപ്പെട്ടു സംഭരിക്കുന്ന ധൈര്യത്തെ അപ്രസക്തമാക്കിക്കൊണ്ട്‌ നിന്റെ കണ്ണുകളിൽ അജയ്യനായി ഞാൻ ഞാൻ മാത്രം....... ...

തീർച്ചയായും വായിക്കുക