Home Authors Posts by സ്വാതി ലക്ഷ്മി

സ്വാതി ലക്ഷ്മി

2 POSTS 0 COMMENTS

രണ്ട് കവിതകൾ

  അവന്മാരൊരു പന്ത്രണ്ടെണ്ണ - മുണ്ടാരുന്നു ... അത്ര തന്നെ കരയുമവിടുണ്ടാരുന്നു ... അതില് കറപ്പും വെളുപ്പും തൊപ്പീം കുറീം ഇല്ലാരുന്നു .. ഏറ്റോം കുഞ്ഞനാരുന്നു ചോപ്പും വെള്ളേം മടക്കി സഞ്ചീലിട്ട് നടന്നത്. അണീക്കേണ്ട മണിയെല്ലാം കഴുത്തേലിട്ട് അവനൊള്ള കയ്യാലയെല്ലാങ്കേറി നടക്കുവാന്ന് അവന്റമ്മ പറയും ... വടക്കൂന്ന് വന്ന നിനക്കെന്തറിയാടീന്ന് പറഞ്ഞ് അച്ഛമ്മ കുഞ്ഞനെ നോക്കി മോണ തെളിക്കും.. ഇനിയൊരുത്തനുണ്ട് , അവനാണ് കുഞ്ഞിത്തലകൾടെ നോക്ക് കാരൻ .. അതും കയ്യേലേന്തി ഒമ്പ...

ഇരുണ്ട ശരീരമുള്ളവളെ….

    ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കുമെന്ന് അവർ പരിഹസിച്ചു കൊണ്ടിരുന്നു ... അതിനാൽ അവർക്ക് ഭയമുണ്ടായിരുന്നില്ല തീർക്കുന്ന ഏത് കുരുക്കിലും അവളുടെ കഴുത്തിണങ്ങുമെന്നവർ ഉറച്ചുവിശ്വസിച്ചു .. അവളെഴുതിയതൊക്കെയും പ്രണയലേഖനങ്ങളാണെന്ന് അവർ സംശയിച്ചില്ല .. എതിർക്കാൻ അവൾ വാക്കുകളെ തേടിയതുമില്ല ... ഇരുണ്ടയൊരുവളും സ്നേഹിക്കപ്പെട്ടുവെന്ന് പറഞ്ഞതുമില്ല .. അവളയാളുടെ ശില്പമായിരുന്നുവെന്നും അതിലയാൾ തൊടുമ്പോൾ ഋതുക്കൾ മാറാറുണ്ടെന്നും പറഞ്ഞില്ല ... ഹോസ്റ്റലിൽ പണിക്ക് നിൽക്ക...

തീർച്ചയായും വായിക്കുക