സ്വപ്ന ജയേഷ്
ഒരു ശരത് കാല സ്വപ്നം
വളരെ കാലത്തിനു ശേഷം അന്നാണ് പത്രം വായിക്കാന്‍ കുറച്ചു സമയം കിട്ടിയത്.. രാവിലെ ഉണര്‍ന്നാല്‍ അടുക്കള വരെ എത്തുക എന്നത് എന്നും ശ്രമകരമായ ഒരു ജോലി ആയിരുന്നു എനിക്ക്. ഇപ്പോഴും അതെ ..:) മനോരമ പത്രം അല്ലേ എന്ന് കരുതി ഓരോ പേജും ശ്രദ്ധയോടെ വായിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.. ഏറ്റവുമൊടുവില്‍ ചരമ കോളത്തിന് അടുത്തായി കണ്ട ഒരു വാര്‍ത്ത എന്നെ ഞെട്ടിച്ചു.. പ്രശസ്ത ഗായകന്‍ ശ്രീജിത്ത് മേനോനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്നായിരുന്നു ആ വാര്‍ത്ത.. ശ്രീജിത്ത് ...അല്ല ജിത്തു.. ഒരുകാലത്ത് എന്റെ ...