സ്വാമി ശാന്താനന്ദഗിരി
മരിക്കുന്ന ദൈവം
ആത്മാവിനന്യമായൊന്നില്ല, ഈശനീ വിശ്വത്തിനന്യനല്ലെന്നും ആശിസായോതീയുപനിഷത്തിൽ ഋഷി ആ വചസ്സിപ്പോഴെവിടെ? ഈ നിമിഷത്തിൽ ജീവിക്കാൻ മറക്കൊല്ല ഭാവിയിപ്പോൾ നമ്മിലില്ലാ. എങ്ങോ മറഞ്ഞൊരാ ഭൂതകാലത്തിന്റെ സ്‌പന്ദനം ഓർമ്മകൾ മാത്രം. ഭാരതദേശത്തിൽനിന്ന് പാശ്ചാത്യർക്ക് വാങ്ങുവാൻ ദൈവങ്ങളേറെ കാപട്യമേറും ‘ജഗദ്‌ഗുരുക്കൻ’മാർക്ക് ലോഭമില്ലീമണ്ണിലൊട്ടും. Generated from archived content: poem11_june.html Author: swami_santhananthagiri