സ്വാമി പുരന്ദരാനന്ദ
വ്രതനിഷ്ഠയും തീര്‍ഥാടനവും
പുണ്യ പുരുഷന്മാര്‍ ജനിച്ച് സ്ഥലങ്ങള്‍ സന്ദര്‍സിച്ച സ്ഥലങ്ങള്‍ , ഇവയെല്ലാം തീര്‍ത്ഥസ്ഥാനങ്ങളാണ്. പുണ്യപുരുഷന്മാരുടെ സമ്പര്‍ക്കമാണ് തീര്‍ത്ഥങ്ങളാക്കുന്നത്. ഭക്തന്മാരാണ് തീര്‍ത്ഥങ്ങളെ തീര്‍ത്ഥങ്ങളാക്കുന്നത്. ഭക്തന്മാരും ജ്ഞാനികളും , യോഗികളുമായ മഹാപുരുഷന്മാരുടെ മഹിമാനന്തരങ്ങളാണ്‍. ഒരു മഹാത്മാവും പുണ്യസ്ഥലവും സമീപത്തുണ്ടെങ്കില്‍ ആദ്യം മഹാത്മാവിനെ കണ്ട ശേഷം പുണ്യസ്ഥലം സന്ദര്‍ശിക്കണം എന്നാണു പറയുന്നത്. മഹാത്മാവ് എത്രനേരത്തേക്കുണ്ടാകുമെന്ന് നിശ്ചയമില്ല. അത്ര പ്രാധാന്യം മഹാത്മാക്കള്‍ക്കു നല്‍കുന്നു. അവ...