Home Authors Posts by സൂര്യാക്കോട്‌

സൂര്യാക്കോട്‌

0 POSTS 0 COMMENTS

ആസാദ്‌ രചിച്ച വാക്കും പ്രത്യയശാസ്‌ത്രവും

വാക്കും പ്രത്യയശാസ്‌ത്രവും, വായനയുടെ പ്രത്യയശാസ്‌ത്രം, ഇ.എം.എസിന്റെ സ്‌ത്രീപക്ഷവിചാരം തുടങ്ങി ശ്രദ്ധേയമാണ്‌ ഈ ഗ്രന്ഥം. പ്രത്യയശാസ്‌ത്ര ദാർഢ്യമുളള ചിന്തയും എഴുത്തും. നിരൂപണത്തിന്റെ വ്യത്യസ്‌തപഥം ആസാദ്‌ നമുക്ക്‌ കാണിച്ചുതരുന്നു. പ്രസാഃ സെക്കുലർ വില - 50 രൂ. Generated from archived content: book5_may.html Author: suryakkodu

ഇടമറുക്‌ രചിച്ച സെന്റ്‌ തോമസ്‌ ഒരു കെട്ടുകഥ

കേരളത്തിലെ പളളികളും ക്ഷേത്രങ്ങളും സന്ദർശിച്ച്‌ അവയെക്കുറിച്ച്‌ സമഗ്രപഠനം നടത്തി, ചരിത്രപശ്ചാത്തലത്തിൽ വിശകലനം ചെയ്‌ത്‌ തയ്യാറാക്കിയ ഗ്രന്ഥമാണിത്‌. പ്രമുഖ യുക്തിവാദിയും ചിന്തകനുമായ ഇടമറുകിന്റെ നിരീക്ഷണങ്ങൾ അനന്യവും ആധികാരികരേഖകളുടെ അടിസ്ഥാനമുളളവയുമാണ്‌. സെന്റ്‌ തോമസിന്റെ ചരിത്രാസ്‌തിത്വം പരിശോധിക്കപ്പെടുന്ന ഈ കൃതി, ഒഴുക്കിനെതിരെ നീന്താൻ കരുത്തുളള അന്വേഷകർക്ക്‌ പുതുവെളിച്ചം പ്രദാനം ചെയ്യും. പ്രസാഃ ഇന്ത്യൻ എതീസ്‌റ്റ്‌ വില ഃ 94 രൂപ. Generated from archived co...

മരണാഘോഷം

മരണം വന്നതു നന്നായി സഞ്ചയനത്തിനു പോവാലോ ഇഡ്‌ഡലി സാമ്പാർ വട ഹൽവ പ്രഥമനുമൊക്കെ ഭുജിക്കാലോ പിണ്ഡി സദ്യയുമുണ്ണാലോ പിണ്ഡം വച്ചു രസിക്കാലോ. Generated from archived content: poem3_sept7_06.html Author: suryakkodu

തീർച്ചയായും വായിക്കുക